konnivartha.com: സ്കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കലഞ്ഞൂർ പാലമല ബിന്ദു ഭവനില്‍ രതീഷ് (38) ആണ് മരിച്ചത്. പത്തനാപുരം കല്ലുംകടവ് ബി.എസ്.എൻ.എൽ. ഓഫീസിന് സമീപം ആയിരുന്നു അപകടം. റിപ്പോര്‍ട്ട് ; കൈലാസ് കലഞ്ഞൂര്‍
Read Morekonnivartha.com: സ്കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കലഞ്ഞൂർ പാലമല ബിന്ദു ഭവനില്‍ രതീഷ് (38) ആണ് മരിച്ചത്. പത്തനാപുരം കല്ലുംകടവ് ബി.എസ്.എൻ.എൽ. ഓഫീസിന് സമീപം ആയിരുന്നു അപകടം. റിപ്പോര്‍ട്ട് ; കൈലാസ് കലഞ്ഞൂര്‍
Read More