Trending Now
കോന്നി വാര്‍ത്ത ഡോട്ട് കോം : സീതത്തോട് സർവീസ് സഹകരണ സംഘം തട്ടിപ്പിന് നേതൃത്വം നൽകിയെന്ന ബാങ്ക് സെക്രട്ടറിയുടെ പരാതിയിന്മേൽ ജനീഷ് കുമാർ എംഎൽഎക്കെതിരെ കേസെടുക്കുകയും എംഎൽഎ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ ധർണയും... Read more »