സി.ജി ദിനേശ് രണ്ടാമത് അനുസ്മരണം നടന്നു : സി പി ഐ (എം) നേതൃത്വത്തില്‍ വിവിധ സന്നധ സേവന പ്രവർത്തനങ്ങൾ നടന്നു കോന്നി വാര്‍ത്ത ഡോട്ട് കോം :സി പി ഐ എം കോന്നി എരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, സി ഐ ടി യു ജില്ലാ കമ്മിറ്റിയംഗം, ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ ( സി ഐ ടി യു )ജില്ലാ സെക്രട്ടറി ,സ്റ്റേറ്റ് ഫാർമിങ്ങ് കോർപറേഷൻ ഭരണ സമിതിയംഗം, കോന്നി ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി ഭരണ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച സി ജി ദിനേശിൻ്റെ രണ്ടാമത് അനുസ്മരണം സി പി ഐ എം നേതൃത്വത്തിൽ നടത്തി. വികോട്ടയത്തെ സ്മൃതിമണ്ഡഡപത്തിലും എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും പുഷ്പാർച്ചനയും പതാക ഉയർത്തലും നടത്തി .സ്മൃതി മണ്ഡപത്തിൽ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പതാക…
Read More