സംവരണം നിശ്ചയിച്ചു:602 തദ്ദേശ സ്ഥാപനങ്ങൾക്ക് വനിതാ അധ്യക്ഷർ

konnivartha.com: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകൾക്കും പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സംവരണംചെയ്ത അധ്യക്ഷരുടെ എണ്ണം നിശ്ചയിച്ചു. 941 പഞ്ചായത്തുകളിൽ 471 ലും സ്ത്രീകൾ അധ്യക്ഷരാകും. 416 പഞ്ചായത്തിൽ പ്രസിഡൻ്റ് പദത്തിൽ സംവരണമില്ല. തദ്ദേശഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ വനിതാ അധ്യക്ഷർ പഞ്ചായത്ത് -471 ബ്ലോക്ക് -77 മുനിസിപ്പാലിറ്റി-44 കോർപ്പറേഷൻ-3 ജില്ലാ പഞ്ചായത്ത്-7 ആകെ-602 14 ജില്ലാ പഞ്ചായത്തിൽ 7 വനിതകളും ഒരിടത്ത് പട്ടികജാതിജാതി വിഭാഗത്തിലുള്ളവരും പ്രസിഡന്റ്റാകും.  ആറ് കോർപ്പറേഷനുകളിൽ 3 ഇടത്തു വനിതാ മേയർമാരാകും 471 ഗ്രാമപഞ്ചായത്തിൽ വനിതാ പ്രസിഡന്റ്റ് 1. പട്ടികജാതി 92; പട്ടികവർഗം 16 ഗ്രാമപഞ്ചായത്തുകൾ പട്ടികജാതി-വർഗത്തിലെ ഉൾപ്പെടെ വനിതകൾക്ക് ആകെ സംവരണംചെയ്തത് 471 ഗ്രാമപഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനമാണ്. 92 പഞ്ചായത്തിൽ പട്ടികജാതി പ്രസിഡൻ്റ്. ഇതിൽ46 ഇടത്ത് വനിതകൾ. പട്ടികവർ ഗത്തിന് 16 പഞ്ചായത്തുകൾ. ഇതിൽ എട്ടിൽ വനിതാ പ്രസിഡന്റ്‌…

Read More