സംസ്ഥാന സര്ക്കാരിന്റെ സമ്പൂര്ണ പാര്പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന് പദ്ധതി മൂന്നാംഘട്ടത്തിന്റെ ഭാഗമായി രണ്ട് ഭവന സമുച്ചയങ്ങളുടെ നിര്മാണം ആരംഭിക്കുന്നു. നിര്മാണ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര് 24 വ്യാഴം) രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്ഫറന്സിലൂടെ നിര്വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് ചടങ്ങില് അധ്യക്ഷത വഹിക്കും. മന്ത്രിമാര്, ചീഫ് സെക്രട്ടറി, നവകേരള കര്മ്മ പദ്ധതി കോ-ഓര്ഡിനേറ്റര് എന്നിവര് ആശംസകള് അര്പ്പിക്കും. ജില്ലാതല പരിപാടികള് പന്തളം നഗരസഭയിലെ മുടിയൂര്ക്കോണം മന്നത്തുകോളനിയിലുള്ള സാംസ്കാരികനിലയത്തില് സംഘടിപ്പിക്കും. സംസ്ഥാനതലത്തില് നടക്കുന്ന ചടങ്ങുകള് ഓണ്ലൈനായി സംപ്രേഷണം ചെയ്യുന്നതോടൊപ്പം ശിലാഫലകം അനാച്ഛാദനം ചെയ്യുന്ന ചടങ്ങ് പ്രാദേശികമായി സംഘടിപ്പിക്കും. പന്തളം നഗരസഭയിലെ സമുച്ചയത്തിന്റെ ശിലാഫലകം വനം, വന്യജീവി വകുപ്പ് മന്ത്രി കെ.രാജുവും ഏഴംകുളം ഗ്രാമ പഞ്ചായത്തിലെ സമുച്ചയത്തിന്റെ ശിലാഫലകം ചിറ്റയം ഗോപകുമാര് എംഎല്എയും അനാച്ഛാദനം ചെയ്യും. ആന്റോ…
Read Moreടാഗ്: ലൈഫ് പദ്ധതി:ജില്ലയിലെ രണ്ടു ഭവന സമുച്ചയങ്ങളുടെ നിര്മാണ ഉദ്ഘാടനം 24ന്
ലൈഫ് പദ്ധതി:ജില്ലയിലെ രണ്ടു ഭവന സമുച്ചയങ്ങളുടെ നിര്മാണ ഉദ്ഘാടനം 24ന്
സംസ്ഥാന സര്ക്കാരിന്റെ സമ്പൂര്ണ പാര്പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന് പദ്ധതി മൂന്നാംഘട്ടത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില് രണ്ടു ഭവന സമുച്ചയങ്ങളുടെ നിര്മാണം ആരംഭിക്കുന്നു. നിര്മാണ ഉദ്ഘാടനം ഈ മാസം 24ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്ഫറന്സിലൂടെ നിര്വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് ചടങ്ങില് അധ്യക്ഷത വഹിക്കും. മന്ത്രിമാര്, ചീഫ് സെക്രട്ടറി, നവകേരള കര്മ പദ്ധതി കോ-ഓര്ഡിനേറ്റര് എന്നിവര് ആശംസകള് അര്പ്പിക്കും. ജില്ലയില് നിര്മാണം ആരംഭിക്കുന്ന ഒരു സമുച്ചയം പന്തളം നഗരസഭയിലെ മുടിയൂര്ക്കോണം മന്നത്തു കോളനിയിലാണ്. ഇവിടെയുള്ള നഗരസഭ വക 72.5 സെന്റ് സ്ഥലത്താണ് സമുച്ചയം ഉയരുന്നത്. നാലുനിലകളിലായി 32, 12 വീതം ഫ്ളാറ്റുകളുള്ള രണ്ടു ടവറുകളാണ് ഈ സമുച്ചയത്തിലുള്ളത്. രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും ടോയ്ലറ്റുമടങ്ങുന്ന ഒരു ഫ്ളാറ്റിന് 512 ചതുരശ്ര അടി തറവിസ്തീര്ണം ഉണ്ടായിരിക്കും.…
Read Moreലൈഫ് പദ്ധതി:ജില്ലയിലെ രണ്ടു ഭവന സമുച്ചയങ്ങളുടെ നിര്മാണ ഉദ്ഘാടനം 24ന്
സംസ്ഥാന സര്ക്കാരിന്റെ സമ്പൂര്ണ പാര്പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന് പദ്ധതി മൂന്നാംഘട്ടത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില് രണ്ടു ഭവന സമുച്ചയങ്ങളുടെ നിര്മ്മാണം ആരംഭിക്കുന്നു. നിര്മാണ ഉദ്ഘാടനം ഈ മാസം 24ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്ഫറന്സിലൂടെ നിര്വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് ചടങ്ങില് അധ്യക്ഷത വഹിക്കും. മന്ത്രിമാര്,ചീഫ് സെക്രട്ടറി, നവകേരള കര്മ്മ പദ്ധതി കോ-ഓര്ഡിനേറ്റര് എന്നിവര് ആശംസകള് അര്പ്പിക്കും. ജില്ലയില് നിര്മാണം ആരംഭിക്കുന്ന ഒരു സമുച്ചയം പന്തളം നഗരസഭയിലെ മുടിയൂര്ക്കോണം മന്നത്തു കോളനിയിലാണ്. ഇവിടെയുള്ള നഗരസഭ വക 72.5 സെന്റ് സ്ഥലത്താണ് സമുച്ചയം ഉയരുന്നത്. നാലുനിലകളിലായി 32, 12 വീതം ഫ്ളാറ്റുകളുള്ള രണ്ടു ടവറുകളാണ് ഈ സമുച്ചയത്തിലുള്ളത്. രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും ടോയ്ലറ്റുമടങ്ങുന്ന ഒരു ഫ്ളാറ്റിന് 512 ചതുരശ്ര അടി തറവിസ്തീര്ണം ഉണ്ടായിരിക്കും. സമുച്ചയ…
Read More