റവന്യു വകുപ്പ് സേവനങ്ങള്‍ ഡിജിറ്റലാകുന്നു;    സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(9) 

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടി   റവന്യു വകുപ്പ് സേവനങ്ങള്‍ ഡിജിറ്റലാകുന്നു;    സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(9)   റവന്യു വകുപ്പ് പൊതുജനങ്ങള്‍ക്ക് നല്കുന്ന വിവിധ സേവനങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(സെപ്റ്റംബര്‍ 9 വ്യാഴം) മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പകല്‍ 11.30ന് തിരുവന്തപുരം അയ്യങ്കാളി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, ജി.ആര്‍ അനില്‍, വി. ശിവന്‍കുട്ടി എന്നിവരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. സംസ്ഥാനത്തെ റവന്യു വകുപ്പ് ജീവനക്കാരും ഓണ്‍ലൈന്‍ മാര്‍ഗ്ഗത്തിലൂടെ യോഗത്തില്‍ പങ്കാളികളാകും. റവന്യു വകുപ്പിന്റെ സേവനങ്ങള്‍ സുതാര്യവും ജനോപകാരപ്രദവുമായി വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള താഴെപറയുന്ന ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. എല്ലാ വില്ലേജുകള്‍ക്കും ഔദ്യോഗിക വെബ് സൈറ്റ് സംസ്ഥാനത്തെ 1666…

Read More