konnivartha.com/കൊച്ചി: കണ്‍സ്യൂമര്‍ ക്രെഡിറ്റ്, സൗജന്യ ക്രെഡിറ്റ് സ്കോര്‍ സേവനങ്ങള്‍ തുടങ്ങിയവ നല്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിപണന സ്ഥാപനമായ പൈസബസാറും യെസ് ബാങ്കും ചേര്‍ന്ന് യെസ് ബാങ്ക് പൈസബസാര്‍ പൈസസേവ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. സ്ഥിരമായി ഷോപിങ് നടത്തുന്നവര്‍ക്ക് ഓണ്‍ലൈനായും ഓഫ്ലൈനായും ഉള്ള ഓരോ വാങ്ങലിനും മികച്ച ക്യാഷ്ബാക്ക് ലഭ്യമാക്കുന്നതാണ് പൈസസേവ് ക്രെഡിറ്റ് കാര്‍ഡ്. ആമസോണ്‍, മിന്ത്ര, ഫ്ളിപ്കാര്‍ട്ട്, നൈക, സ്വിഗ്ഗി, സൊമാറ്റോ, ടാറ്റ ക്ലിക്, അജിയോ തുടങ്ങിയ പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ മൂന്നു ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. പ്രതിമാസ ക്യാഷ്ബാക്ക് പരിധിയായ 5000 രൂപ എത്തിയ ശേഷം തുടര്‍ന്നുള്ള ഓണ്‍ലൈന്‍ വാങ്ങലുകള്‍ക്ക് 1.5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ഓഫ്ലൈന് വാങ്ങലുകള്‍ക്ക് പരിധിയില്ലാതെ 1.5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. എല്ലാ ഫ്യൂവല്‍ സ്റ്റേഷനുകളിലും ഒരു ശതമാനം ഇന്ധന സര്‍ചാര്‍ജ് ഇളവും ലഭിക്കും.…
Read More