മലയാള ദിനം, ഭരണഭാഷാ വാരം ഉദ്ഘാടനം നവംബര്‍ ഒന്നിന്

photo thanks :Yahiya H. Pathanamthitta ജില്ലാ ഭരണ കേന്ദ്രവും പൊതുജന സമ്പര്‍ക്ക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാള ദിനം, ഭരണഭാഷാ വാരം നവംബര്‍ ഒന്നിന് രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് ബി ജ്യോതി അധ്യക്ഷയാകും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍ സ്വാഗതം പറയും. കവിയും ആകാശവാണി മുന്‍ പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീകുമാര്‍ മുഖത്തല മുഖ്യപ്രഭാഷണം നടത്തും. ജില്ലാ നിയമ ഓഫീസര്‍ കെ സോണിഷ് ഭാഷാ പ്രതിജ്ഞ ചൊല്ലും. ഡെപ്യൂട്ടി കലക്ടര്‍മാരായ ബീന എസ് ഹനീഫ്, മിനി തോമസ്, ആര്‍ രാജലക്ഷ്മി, കെ എച്ച് മുഹമ്മദ് നവാസ്, ആര്‍ ശ്രീലത, കലക്ടറേറ്റ് ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യു എന്നിവര്‍ ആശംസ അര്‍പ്പിക്കും. അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍…

Read More