konnivartha.com: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മന് കീ ബാത്ത് ജില്ലാതല ക്വിസ് പരിപാടിയുടെ മൂന്നാം സീസണ് മത്സരങ്ങളും വായനാദിനാചരണവും നാളെ(2024 ജൂണ്‍ 19) തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര ടൂറിസം, പെട്രോളിയം-പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നാളെ രാവിലെ 9.30ന് ചടങ്ങ് ഉദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന് മുഖ്യപ്രഭാഷണം നടത്തും. അഡ്വ.വി കെ പ്രശാന്ത് എം എല്‍ എ വായനാദിനം ഉദ്ഘാടനം ചെയ്യും. നെഹ്റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടര്‍ ശ്രീ എം അനില്‍കുമാര്‍, പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ശ്രീമതി. റാണി എം അലക്സ്…
Read More