konnivartha.com : ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള നിരോധിത ഭീകരസംഘടനകളിലേക്ക് യുവാക്കളെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) റിക്രൂട്ട് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.). ഇതിനെ തുടര്‍ന്ന് ഇന്ത്യയിലെ മുഴുവന്‍ അന്വേഷണ ഏജൻസികളും തങ്ങളുടെ രീതിയില്‍ അന്വേഷണം വിപുലീകരിച്ചു . കേന്ദ്ര ഐ ബി നല്കുന്ന കൃത്യമായ റിപ്പോര്‍ട്ടുകള്‍ വിവിധ അന്വേഷണ രീതിയില്‍ പ്രയോജനമാകുന്നു . കേരളം കേന്ദ്രമാക്കി ആണ് ഇപ്പോള്‍ അന്വേഷണം . പൊതുവേ ശാന്തമായ കേരളത്തില്‍ നിന്നും നിരവധി ആളുകള്‍ ആണ് വിദേശ ചാരസംഘടനയില്‍ , വിദേശ ബന്ധം ഉള്ളത് .മുന്‍പ് പത്തനംതിട്ട കേന്ദ്രമാക്കി കലാപം ഉണ്ടാക്കി .അത് ഡെമോ ആണെന്ന് കേന്ദ്രം കണ്ടെത്തി .കേരളത്തില്‍ കലാപം സൃഷ്ടിച്ചാല്‍ എത്രമാത്രം തീവ്രമാകും എന്നൊരു പരീക്ഷണം ആയിരുന്നു അന്ന് പത്തനംതിട്ട നടന്നത് . കോടികള്‍ ഒഴുക്കി ഉള്ള പരീക്ഷണം .പത്തനംതിട്ട കേന്ദ്രമാക്കി…
Read More