കോന്നി വാര്‍ത്ത ഡോട്ട് കോം : സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് മേയ് മൂന്നു മുതല്‍ ഒന്‍പത് വരെ പത്തനംതിട്ട മിലിറ്ററി കാന്റീന്‍ പ്രവര്‍ത്തനം ഉണ്ടായിരിക്കുന്നതല്ലെന്ന് മാനേജര്‍ അറിയിച്ചു.
Read Moreടാഗ്: പത്തനംതിട്ട മിലിറ്ററി കാന്റീന് നാളെ (21) മുതല്‍ തുറന്നു പ്രവര്‍ത്തിക്കും
പത്തനംതിട്ട മിലിറ്ററി കാന്റീന് നാളെ (21) മുതല്‍ തുറന്നു പ്രവര്‍ത്തിക്കും
പത്തനംതിട്ട മിലിറ്ററി കാന്റീന് നാളെ മുതല്‍(ഫെബ്രുവരി 21 ഞായര്‍) തുറന്നു പ്രവര്‍ത്തിക്കും. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മെസ്സേജ് ഉള്ളവര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളുവെന്നും ഗ്രോസറി സെയില്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് മാനേജര്‍ അറിയിച്ചു.
Read More