കളള് ചെത്ത് വില്പ്പന തൊഴിലാളികള് ധനസഹായം കൈപ്പറ്റണം ജില്ലയില് വില്പനയില് പോകാത്തതിനാല് അടഞ്ഞു കിടക്കുന്ന, അടൂര് റേഞ്ചിലെ ഗ്രൂപ്പ് അഞ്ച്, പത്തനംതിട്ട റേഞ്ചിലെ ഗ്രൂപ്പ് ഒന്ന്, മൂന്ന്, കോന്നി റേഞ്ചിലെ ഗ്രൂപ്പ് ഒന്ന് എന്നീ ഗ്രൂപ്പുകളിലെ കളളുഷാപ്പുകളിലെ ചെത്ത്-വില്പ്പന തൊഴിലാളികള്ക്ക് ഓണക്കാലത്ത് അനുവദിച്ചിരിക്കുന്ന സാമ്പത്തിക സഹായത്തിന് അര്ഹതപ്പെട്ട തൊഴിലാളികള് വെല്ഫയര് ഫണ്ട് ഇന്സ്പെക്ടറുടെ തിരിച്ചറിയല് കാര്ഡ് സഹിതം ബന്ധപ്പെട്ട എക്സൈസ് സര്ക്കിള് ഓഫീസില് നേരിട്ട് ഹാജരായി തുക കൈപ്പറ്റണമെന്ന് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര് വി.എ പ്രദീപ് അറിയിച്ചു. ഐടിഐ പ്രവേശനം ചെങ്ങന്നൂര് ഗവ.ഐടിഐയില് 2022 വര്ഷത്തെ പ്രവേശനത്തോട് അനുബന്ധിച്ച് വനിത അപേക്ഷകര് ഇല്ലാത്തതിനാല് ഈ മാസം 14 ന് വൈകുന്നേരം അഞ്ച് വരെ ഓഫ് ലൈനായി അപേക്ഷ സ്വീകരിക്കും. ഇതുവരെ ഐടിഐ പ്രവേശനത്തിന് അപേക്ഷിക്കാത്തവര്ക്കും അപേക്ഷിക്കാം. ഫോണ്: 0479 2 452 210, 2 953…
Read Moreടാഗ്: പത്തനംതിട്ട ജില്ലാ അറിയിപ്പ് : തെരഞ്ഞെടുപ്പ് പരസ്യത്തിന് മുന്കൂര് അനുമതി വേണം
പത്തനംതിട്ട ജില്ലാ അറിയിപ്പുകള് ( 17/08/2022 )
ജലശക്തി അഭിയാന്: ക്യാച്ച് ദി റെയിന് ക്യാമ്പയിന് യോഗം ചേര്ന്നു ജലശക്തി അഭിയാന് ക്യാച്ച് ദി റെയിന് ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര് ഡോ. ദിവ്യ. എസ്. അയ്യരുടെ അധ്യക്ഷതയില് കളക്ടറേറ്റില് യോഗം ചേര്ന്നു. ജില്ലയിലെ ജലസ്രോതസുകളുടെ സംരക്ഷണ രീതി മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. പദ്ധതിയിലൂടെ പരമാവധി മഴവെള്ളം സംഭരിച്ച് ജലസ്രോതസുകള് സംരക്ഷിക്കുന്നതു വഴി ജലസംരക്ഷണത്തിനായി ശാസ്ത്രീയ പദ്ധതികള് തയാറാക്കും. ജലജീവന് പദ്ധതിയുടെ ജില്ലയിലെ നോഡല് ഓഫീസറായി ഭൂജലവകുപ്പ് ജില്ലാ എക്സിക്യൂട്ടീവ് എന്ജിനീയറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ വിവിധ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാണ് ജലശക്തി പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു വകുപ്പിലെ വിവരങ്ങള് ജെഎസ്എയുടെ സൈറ്റില് അപ്ലോഡ് ചെയ്യുന്നതിനും ആവശ്യമായ ക്രമീകരണം സ്വീകരിച്ചു കഴിഞ്ഞു. കേന്ദ്ര സംഘത്തിന്റെ പദ്ധതി നിര്വഹണ പ്രദേശ സന്ദര്ശനത്തിന് മുന്നോടിയായി ജില്ലയില് പദ്ധതി നടപ്പാക്കുന്ന സ്ഥലങ്ങളില് അഡീഷണല് ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പുകള്
തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് താലൂക്ക് വികസന സമിതിയോഗം തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് താലൂക്ക് വികസന സമിതി യോഗം. അടൂര് നഗരത്തില് വര്ധിച്ചു വരുന്ന തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളില് സിഗ്നല് ലൈറ്റുകള് സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള് സ്വീകരിക്കണമെന്നും യോഗത്തില് തീരുമാനിച്ചു. പുറമ്പോക്ക് കയ്യേറ്റങ്ങള് ഒഴിപ്പിക്കുന്നതിന് അടിയന്തിര ഇടപെടലുകള് ബന്ധപ്പെട്ട വകുപ്പുകള് നടത്തണമെന്നും നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള് കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്നു കച്ചവടങ്ങള് സജീവമായത് ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ ശ്രദ്ധയില്പ്പെടുത്തണമെന്നും യോഗത്തില് തീരുമാനിച്ചു. അടൂര് ആര്ഡിഒ എ.തുളസീധരന്പിളള അധ്യക്ഷത വഹിച്ച യോഗത്തില് അടൂര് എല്.ആര് തഹസില്ദാര് പി ഐ മുംതാസ്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്, വിവിധ രാഷ്ട്രീയ പാര്ട്ടി പ്രതിനിധികള് തുടങ്ങിയവര് പങ്കെടുത്തു. റോഡിലെ കുഴികള് അടിയന്തരമായി നികത്തണം :കോഴഞ്ചേരി താലൂക്ക് വികസന സമിതി റോഡിലെ…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പുകള്
കോഴികുഞ്ഞ് വിതരണം പത്തനംതിട്ട ജില്ലാവെറ്ററിനറി കേന്ദ്രം വഴി ആഗസ്റ്റ് 10ന് രാവിലെ ഒന്പതിന് രണ്ട് മാസം പ്രായമുളള മുന്തിയ ഇനം കോഴിക്കുഞ്ഞുങ്ങളെ 120 രൂപ നിരക്കില് വിതരണം ചെയ്യുന്നു. ആവശ്യമുള്ളവര്ക്ക് നേരിട്ടെത്തി വാങ്ങാമെന്ന് ചീഫ് വെറ്ററിനറി ഓഫീസര് അറിയിച്ചു. ഫോണ്: 9447 966 172. ലൈഫ് സര്ട്ടിഫിക്കറ്റ് സമര്പ്പിക്കണം രണ്ടാംലോക മഹായുദ്ധ സേനാനികള്ക്കും, വിധവകള്ക്കുമുള്ള പ്രതിമാസ സാമ്പത്തിക സഹായം 2022 ഓഗസ്റ്റ് മുതല് തുടര്ന്ന് ലഭിക്കുന്നതിനു ജീവന സാക്ഷ്യപത്രം ഈ മാസം ആദ്യം തന്നെ പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില് സമര്പ്പിക്കണം. ലൈഫ് സര്ട്ടിഫിക്കറ്റ് സമര്പ്പിക്കാത്തവര്ക്ക് സാമ്പത്തികസഹായം തുടര്ന്ന് ലഭിക്കുന്നതല്ല എന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര് അറിയിച്ചു. ഫോണ്: 0468 2 961 104. ഓഫീസ് കെട്ടിടം മാറ്റി പത്തനംതിട്ട അഴൂര് കെഎസ്ഇബി സബ് സ്റ്റേഷന് സമീപത്ത് പ്രവര്ത്തിച്ചിരുന്ന മൈനര് ഇറിഗേഷന് ഡിവിഷന് ഓഫീസ് കെട്ടിടം ആഗസ്റ്റ്…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പുകള്
വിദ്യാഭ്യാസ അവാര്ഡിന് അപേക്ഷിക്കാം കേരള കര്ഷകതൊഴിലാളി ക്ഷേമനിധി ബോര്ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില് അംഗങ്ങളായ കര്ഷകതൊഴിലാളികളുടെ മക്കള്ക്ക് 2021-2022 അദ്ധ്യയനവര്ഷത്തെ വിദ്യാഭ്യാസ അവാര്ഡിനുളള അപേക്ഷ ക്ഷണിച്ചു. സര്ക്കാര്/എയ്ഡഡ് സ്കൂളില് കേരള സ്റ്റേറ്റ് സിലബസില് പഠിച്ചവരും ആദ്യചാന്സില് എസ്എസ്എല്സി/ടിഎച്ച്എസ്എല്സി പരീക്ഷയില് എല്ലാ വിഷയത്തിലും 80 ശതമാനത്തില് കുറയാതെ മാര്ക്ക് നേടിയവര്ക്കും, പ്ലസ്ടു, വിഎച്ച്എസ്ഇ അവസാനവര്ഷ പരീക്ഷയില് 90 ശതമാനത്തില് കുറയാതെ മാര്ക്ക് നേടിയവര്ക്കും അപേക്ഷിക്കാം. പരീക്ഷാ തീയതിയിലും അപേക്ഷാതീയതിയിലും അംഗത്തിന് 24 മാസത്തില് കൂടുതല് കുടിശിക ഉണ്ടായിരിക്കാന് പാടില്ല. ക്ഷേമനിധി ബോര്ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില് ആഗസ്റ്റ് 31ന് വൈകിട്ട് 5വരെ അപേക്ഷ സ്വീകരിക്കും. ഫോണ് : 0468-2327415. സൗജന്യ പുനരധിവാസ പരിശീലനം ജില്ലാ സൈനീക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില് തൊഴില്രഹിതരും 55 വയസില് താഴെ പ്രായമുള്ളവരുമായ വിമുക്ത ഭടന്മാര്ക്കും അവരുടെ തൊഴില്രഹിതരുമായ ആശ്രിതര്ക്കുമായി വിവിധ പുനരധിവാസ കോഴ്സുകള്…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പ്
കോളേജ് വിദ്യാര്ഥികള്ക്ക് ജില്ലാതല ടാലന്റ് ഷോ സംസ്ഥാനത്ത് 2025ടെ പുതിയ എച്ച്.ഐ.വി ഇന്ഫെക്ഷന് ഇല്ലാതാക്കുന്നതിനായിയുള്ള പ്രതിരോധ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ നേതൃത്വത്തില് ജില്ലയിലെ കോളേജ് വിദ്യാര്ഥികള്ക്കായി സംഘടിപ്പിക്കുന്ന ഒഎസ്ഒഎം (ഓപ്പണ് സ്റ്റേജ് ഓപ്പണ് മൈന്ഡ്) ജില്ലാതല ടാലന്റ് ഷോ ആഗസ്റ്റ് രണ്ടിന് പത്തനംതിട്ട ഗീതാജ്ഞലി ഓഡിറ്റോറിയത്തില് നടത്തുമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) ഡോ.എല്.അനിതകുമാരി. കേരള എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ജില്ലയിലെ കോളേജ് വിദ്യാര്ഥികള്ക്കായി ടാലന്റ് ഷോ നടത്തുന്നത്. യുവാക്കള്ക്കിടയില് എച്ച്ഐവി രോഗ സാധ്യത കൂടുതലാണെന്നിരിക്കെ അവരെ മുന്നിര്ത്തി എച്ച്ഐവി രോഗ പ്രതിരോധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ടാലന്റ് ഷോയുടെ ലക്ഷ്യം. മത്സരത്തില് പങ്കെടുക്കാന് താല്പര്യമുളളവര് ജൂലൈ 29ന് മുമ്പായി റെക്കാര്ഡ് ചെയ്ത കലാപ്രകടനങ്ങള് വിദ്യാര്ഥിയുടെ പേര്, പഠിക്കുന്ന കോഴ്സ്, കോളേജിന്റെ പേര്, ഫോണ് നമ്പര് എന്നിവ…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പുകള്
അക്രഡിറ്റഡ് എഞ്ചിനീയര്/ ഓവര്സിയര് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്ഗ വികസന വകുപ്പിന്റെ പദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയര്/ ഓവര്സിയര് നിയമനത്തിന് അര്ഹരായ പട്ടികവര്ഗ വിഭാഗത്തില്പെട്ട യുവതി യുവാക്കളില് നിന്ന് അപേക്ഷ ക്ഷണിച്ചു. ഇത് തികച്ചും ഒരു പരിശീലന പദ്ധതിയാണ്. പ്രൊഫഷണല് യോഗ്യതയുള്ള പട്ടികവര്ഗ ഉദ്യോഗാര്ത്ഥികളെ മികവുറ്റ ജോലികള് കരസ്ഥമാക്കുവാന് പ്രാപ്തരാക്കുന്നതിന് പട്ടിക വര്ഗ വികസന വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും വിവിധ പ്രാദേശിക പശ്ചാത്തല സൗകര്യ വികസന പദ്ധതികളുടേയും നിര്വഹണത്തില് പങ്കാളികളാക്കി പ്രവൃത്തിപരിചയം നല്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉദ്യോഗാര്ത്ഥികള് പട്ടികവര്ഗ വിഭാഗത്തില് നിന്നും ഉള്ളവനായിരിക്കണം. 21 നും 35 നും ഇടയില് പ്രായമുള്ളവരും സിവില് എഞ്ചിനീയറിംഗ് ബിരുദമോ ബിടെക്/ഡിപ്ലോമയോ ഐടിഐ സര്ട്ടിഫിക്കറ്റോ വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം. (കോഴ്സ് വിജയിച്ചവര് മാത്രം). പ്രതിമാസം 18,000നിരക്കില് ഓണറേറിയവും നിയമന കാലവധി ഒരു വര്ഷവും ആയിരിക്കും. നിശ്ചിതമാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി,…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പുകള്
വ്യാപാര സ്ഥാപനങ്ങള് പ്ലാസ്റ്റിക് ഉപേക്ഷിക്കണം കേന്ദ്ര സംസ്ഥാന സര്ക്കാരുകളുടെ ഉത്തരവ് പ്രകാരം പ്ലാസ്റ്റിക് ഉല്പ്പന്നങ്ങളുടെ വിതരണവും വില്പ്പനയും നിരോധിച്ചിട്ടുളളതിനാല് കുളനട ഗ്രാമപഞ്ചായത്ത് പരിധിയില് പ്ലാസ്റ്റിക് ഉല്പ്പന്നങ്ങളുടെ വിതരണവും വില്പ്പനയും നടത്തുന്ന വ്യാപാര സ്ഥാപനങ്ങള് പ്ലാസ്റ്റിക് പൂര്ണമായും ഉപേക്ഷിക്കേണ്ടതും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്പ്പന്നങ്ങള് പരിശോധനയില് കണ്ടെത്തുന്ന പക്ഷം നിയമപ്രകാരമുളള ശിക്ഷാ നടപടികള് സ്വീകരിക്കുമെന്നും കുളനട ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ആര്ദ്രകേരളം പുരസ്കാര വിതരണം ജൂലൈ 14ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിക്കും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില് ആരോഗ്യമേഖലയില് മികച്ച പ്രവര്ത്തനങ്ങള് നടത്തിയ 2020-21 ലെ തദ്ദേശഭരണസ്ഥാപനങ്ങള്ക്കുള്ള ആര്ദ്രകേരളം പുരസ്കാര വിതരണം ജൂലൈ 14 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിക്കും. വൈകുന്നേരം അഞ്ചിന് കേരള സര്വകലാശാലയുടെ സെനറ്റ് ഓഡിറ്റോറിയത്തില് നടക്കുന്ന പുരസ്കാര വിതരണ ചടങ്ങില് ആരോഗ്യ- വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്ജ് അധ്യക്ഷയാകും.…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പുകള് /വാര്ത്തകള്
തോക്ക് ലൈസന്സുളളവര് രജിസ്റ്റര് ചെയ്യണം മൈലപ്ര ഗ്രാമപഞ്ചായത്തില് കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി വെടിവച്ച് കൊല്ലുന്നതിന് തോക്ക് ലൈസന്സുള്ളവരുടെ വിവരങ്ങള് പഞ്ചായത്തില് അടിയന്തിരമായി രജിസ്റ്റര് ചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഫോണ്: 0468 2222340, 9496042677, ഇമെയില് [email protected] നാലമ്പല ദര്ശനത്തിന് സൗകര്യമൊരുക്കി കെ.എസ്.ആര്.ടി.സി നാലമ്പല ദര്ശനത്തിന് വിപുലമായ സൗകര്യങ്ങള് ഒരുക്കി കെ.എസ്.ആര്.ടി.സി തീര്ഥയാത്ര സംഘടിപ്പിക്കും. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണിത്. തൃപ്രയാര് ശ്രീരാമക്ഷേത്രം, കൂടല് മാണിക്യം ഭരത ക്ഷേത്രം, മൂഴികുളം ലക്ഷ്മണ പെരുമാള് ക്ഷേത്രം, പായമ്മല് ശ്രീശത്രുഘ്ന സ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലേക്കാണ് കെഎസ്ആര്ടിസി ട്രിപ്പുകള് നടത്തുന്നത്. തീര്ഥാടകര്ക്ക് ക്ഷേത്രവുമായി സഹകരിച്ച് ദര്ശനത്തിനും വഴിപാടിനും പ്രത്യേക സൗകര്യങ്ങളും ഒരുക്കും. ജില്ലയിലെ എല്ലാ ഡിപ്പോകളില് നിന്നും ജൂലൈ 17 മുതല് ട്രിപ്പുകള് ആരംഭിക്കും. ഫോണ് : ജില്ലാ കോ-ഓര്ഡിനേറ്റര് തിരുവല്ല 9744348037, അടൂര് 9846460020, പത്തനംതിട്ട 9847042507,…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പ്
വന്ധ്യതാ ചികിത്സാ രംഗത്തെ മികവുമായി പത്തനംതിട്ട സര്ക്കാര് ആയുര്വേദ ഡിസ്പെന്സറി വന്ധ്യതാ ചികിത്സാ രംഗത്തെ മികവുമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ പത്തനംതിട്ട സര്ക്കാര് ആയുര്വേദ ഡിസ്പെന്സറി മുന്നേറുന്നു. നാഷണല് ആയുഷ് മിഷന്റെ സഹായത്തോടെ നടപ്പാക്കിയ വന്ധ്യതാ ചികിത്സാ കേന്ദ്രത്തിന് ഈ രംഗത്ത് ഫലപ്രദമായ ഇടപെടല് നടത്താന് സാധിച്ചതായി ഡിഎംഒ(ഐഎസ്എം) ഡോ. പി.എസ് ശ്രീകുമാര് പറഞ്ഞു. 47 ദമ്പതികള്ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ജില്ലയിലെ പഞ്ചായത്തുകള് കേന്ദ്രീകരിച്ച് ഭാരതീയ ചികിത്സാ വകുപ്പ് പകര്ച്ചവ്യാധി പ്രതിരോധ ക്യാമ്പുകള് നടത്തി വരുകയാണ്. മഴക്കാല പൂര്വ രോഗങ്ങള്ക്ക് ഫലപ്രദമായ ആയുര്വേദ ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം, പ്രതിരോധശേഷി വര്ധിപ്പിക്കുന്നതിനും മുന്ഗണന നല്കി വരുന്നു. ജില്ലയിലെ ബ്ലോക്കുകള് കേന്ദ്രീകരിച്ച് നടപ്പാക്കിയ ആരോഗ്യമേളയില് ഭാരതീയ ചികിത്സാ വകുപ്പിന്റെ മെഡിക്കല് ക്യാമ്പ് ധാരാളം പേര്ക്ക് പ്രയോജനപ്പെട്ടു. അന്താരാഷ്ട്ര യോഗാദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. നാഷണല് ആയുഷ് മിഷന്റെ സഹകരണത്തോടെ എല്ലാ…
Read More