പത്തനംതിട്ട ജില്ലയില്‍ യു ഡി എഫ് മുപ്പത്തി നാല് പഞ്ചായത്ത് ഭരിക്കുമ്പോള്‍ എല്‍ ഡി എഫിന് പതിനൊന്നു പഞ്ചായത്തില്‍ മാത്രം ആണ് ഭരണം ലഭിച്ചത് .എന്‍ ഡി എ നാല് പഞ്ചായത്തില്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ നാല് പഞ്ചായത്തില്‍ ഒരുപോലെ വന്നു . ഇവിടെ നറുക്കെടുപ്പ് നടക്കും . അന്‍പത്തി മൂന്നു പഞ്ചായത്ത് ആണ് പത്തനംതിട്ട ജില്ലയില്‍ ഉള്ളത് . 1st Pos. Code Name Total Wards Majority Number UDF LDF NDA OTH UDF G03001 Anikkadu 14 8 9 2 2 1 UDF G03046 Aranmula 19 10 8 6 5 0 UDF G03036 Aruvappulam 15 8 8 4 2 1 NDA G03013 Ayiroor 16 9 5 2 6…
Read More