കോന്നി വാര്‍ത്ത ഡോട്ട് കോം : ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ പത്തനംതിട്ട ഏരിയാ കമ്മിറ്റി കോന്നി മുരിങ്ങമംഗലം യൂണിറ്റ് കോന്നിതാഴം എം എസ് എൽ പി എസ് സ്കൂളിൽ പഠിക്കുന്ന രണ്ട് നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു മോഹൻലാൽ ഫാൻസ് മുരിങ്ങമംഗലം യൂണിറ്റ് വൈസ് പ്രസിഡന്റ് കാർത്തിക്ക് മുരിങ്ങമംഗലം., സെക്രട്ടറി ഹരികൃഷ്ണൻ.ജീ.,സ്കൂൾ ഹെഡ്മിസ്ട്രസ് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി സ്കൂളിലെ മറ്റ് അദ്ധ്യാപകരും മോഹൻലാൽ ഫാൻസ് മുരിങ്ങമംഗലം യൂണിറ്റ് കമ്മറ്റി മെമ്പർ വിഷ്ണു വിജയനും ട്രഷറർ അഭിജിത്ത് ജി തുടങിയവർ പരിപാടിയിൽ പങ്കെടുത്തു
Read Moreടാഗ്: പഠനോപകരണങ്ങൾ വിതരണം ചെയ്തു
പഠനോപകരണങ്ങൾ വിതരണം ചെയ്തു
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ജനമൈത്രി പോലീസിന്റേയും കാളഞ്ചിറ മഹാത്മ ആർട്സ് & സ്പോർട്സ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ കോവിഡ് മഹാമാരിയിലും മറ്റു രോഗങ്ങൾ മൂലവും മാതാവോ പിതാവോ നഷ്ടപെട്ടു പോയവരും പിതാവോ മാതാവോ ഉപേക്ഷിച്ചു പോയവരും സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരുമായ കോന്നി പോലീസ് സ്റ്റേഷൻ പരിധിയിലെ 10 ഓളം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോന്നി സർക്കിൾ ഇൻസ്പെക്ടർ ബിനുകുട്ടികൾക്ക് ഉള്ള പഠനോപകരണം വിതരണം ചെയ്തു. ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ രാജീവ്. ആർ, മഹാത്മ ആർട്സ് & സ്പോർട്സ് ക്ലബ് സെക്രട്ടറി ഗോകുൽ കൃഷ്ണ, ട്രഷർ വിഷ്ണു പ്രസാദ്, വൈസ് പ്രസിഡന്റ് അഭിജിത്ത് ദാസ്, അസ്ലം ഷാജി എന്നിവർ പങ്കെടുത്തു.
Read More