Trending Now

പച്ചത്തുരുത്തിന് തുടക്കം

  റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഗവ. യു പി സ്‌കൂള്‍ വരവൂരില്‍ പച്ചത്തുരുത്തിന് തുടക്കമായി. പച്ചത്തുരുത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജി തൈകള്‍ നട്ടുകൊണ്ട് നിര്‍വഹിച്ചു. 3 സെന്റ് സ്ഥലത്താണ് പച്ചത്തുരുത്ത് ഒരുക്കുന്നത്. വൈസ് പ്രസിഡന്റ് സതീഷ്‌കുമാര്‍, വാര്‍ഡ് മെമ്പര്‍ സുരേഷ്,തൊഴിലുറപ്പ്... Read more »
error: Content is protected !!