വ്യാഴാഴ്ച (26-06-25) തിരുവനന്തപുരം ജില്ലയില്‍ കെഎസ്‌യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തു. കേരള സര്‍വകലാശാലയെ കാവിവത്കരിച്ച ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധിച്ച കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ അടക്കമുള്ള കെഎസ്‌യു ഭാരവാഹികള്‍ക്കു നേരെയുണ്ടായ ആര്‍എസ്എസ്-യുവമോര്‍ച്ച ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്യുന്നതെന്ന് സംഘടനാച്ചുമതലയുള്ള ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ സവാദ് പത്രക്കുറിപ്പില്‍ അറിയിച്ചു.
Read Moreടാഗ്: തിരുവനന്തപുരം ജില്ലയില്‍ ആംബുലന്‍സ് സഹായത്തിനു നമ്പറുകള്‍
തിരുവനന്തപുരം ജില്ലയില്‍ ആംബുലന്‍സ് സഹായത്തിനു നമ്പറുകള്‍
തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് 19 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമുകളുടേയും കളക്ടറേറ്റിലെ വാര്‍ റൂം ആംബുലന്‍സ് കണ്‍ട്രോള്‍ റൂമിന്റെയും നമ്പറുകള്‍ ആറ്റിങ്ങല്‍ – 0470 2620090നെടുമങ്ങാട് – 0472 2800004നെയ്യാറ്റിന്‍കര – 0471 2222257തിരുവനന്തപുരം – 0471 2471088, 0471 2477088കളക്ടറേറ്റ് വാര്‍ റൂം – 0471 2733433, 1077, 9188610100കളക്ടറേറ്റ് വാര്‍ റൂം ആംബുലന്‍സ് കണ്‍ട്രോള്‍ റൂം – 0471 2731330
Read More