വാര്‍ത്താ അവതാരകരെ ആവശ്യമുണ്ട്

വാര്‍ത്താ അവതാരകരെ  ആവശ്യമുണ്ട് 

വാര്‍ത്തയ്ക്കു ജീവന്‍ നല്‍കുന്നതില്‍ വാര്‍ത്താ അവതാരകര്‍ക്ക് പങ്കുണ്ട്.
ഒരു വിഷയത്തെ അടിസ്ഥാനമാക്കി 3 മുതല്‍ 6 മിനിറ്റ് വരെയുള്ള വാര്‍ത്തകള്‍ വായിക്കുവാന്‍ കഴിവുള്ളവരെ വാര്‍ത്താ അവതാരകരായി ആവശ്യം ഉണ്ട് .
ഒരു ദിവസം 4 മുതല്‍ 8 വാര്‍ത്തകള്‍ വരെ കൈകാര്യം ചെയ്യണം .
അപേക്ഷയോടൊപ്പം ഏതെങ്കിലും ഒരു വാര്‍ത്ത മൊബൈല്‍ ഫോണില്‍ വീഡിയോയായി ചിത്രീകരിച്ച് അയക്കുക

വിലാസം
കോന്നി വാര്‍ത്ത ഡോട്ട് കോം
കൊച്ചി വാര്‍ത്ത ഡോട്ട് കോം
പോസ്റ്റ് ബോക്സ് നമ്പര്‍ : 26
കോന്നി : 689691
email : hrkonnivartha@gmail.com
konnivartha@gmail.com
phone : 8281888276 ( WhatsApp)

News anchors are needed

News anchors play a role in bringing news to life
News anchors are needed who are able to read 3 to 6 minutes of news based on a topic.
4 to 8 news a day should be handled
Send any news as a video on mobile phone along with the application

email : hrkonnivartha@gmail.com
konnivartha@gmail.com
phone : 8281888276 ( WhatsApp)