ജി.എസ്.ടി- ‘ ബെസ്റ്റ് ജഡ്ജ് മെന്റ് അസ്സസ്സ്‌മെന്റ്” – ആംനസ്റ്റി സ്‌കീം – അവസാന തീയതി ആഗസ്റ്റ് 31

  konnivartha.com: ജി.എസ്.ടി. റഗുലർ രജിസ്ട്രേഷൻ എടുത്തിട്ടുള്ളവർ സമയബന്ധിതമായി ജി.എസ്.ടി.ആർ -3 ബി റിട്ടേൺ ഫയൽ ചെയ്യാത്തതിനാൽ സംസ്ഥാന ചരക്ക് സേവന നികുതി നിയമം, 2017 ലെ വകുപ്പ് 62 പ്രകാരം ബന്ധപ്പെട്ട പ്രോപ്പർ ഓഫീസർ നടത്തിയ ‘ബെസ്റ്റ് ജഡ്ജ് മെന്റ് അസ്സസ്സ്‌മെന്റ് (ASMT – 13)’ ഉത്തരവുകൾ പ്രകാരം ഉണ്ടായ ഡിമാന്റുകൾ പിൻവലിപ്പിക്കുന്നതിന്, ജി.എസ്.ടി. കൗൺസിലിന്റെ നിർദ്ദേശ പ്രകാരം, നികുതിദായകർക്ക് ഒരു അവസരം കൂടി നൽകിക്കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കേന്ദ്ര വിജ്ഞാപനം – 6/2023- സെൻട്രൽ ടാക്സ് തിയ്യതി: 31.03.2023, 24/2023-സെൻട്രൽ ടാക്സ് തിയ്യതി : 17.07.2023. ഈ ആംനസ്റ്റി സ്‌കീം പ്രകാരമുള്ള ഇളവ് ആഗസ്റ്റ് 31 ന് അവസാനിക്കും. മേൽപ്പറഞ്ഞ വിജ്ഞാപനങ്ങൾപ്രകാരം ജൂലൈ 2017 മുതൽ ഫെബ്രുവരി 2023 വരെ ഏതെങ്കിലും ടാക്‌സ് പിരീഡിൽ ബെസ്റ്റ് ജഡ്ജ് മെന്റ് അസ്സസ്സ്‌മെന്റ് (ASMT – 13…

Read More