konnivartha.com: കോന്നി സെൻട്രൽ ജംഗ്ഷനിലെ സീബ്ര ലൈൻ വളരെ അശാസ്ത്രീയമായി ആണ് വരച്ചിരിക്കുന്നത് എന്ന് കാല്‍നടക്കാര്‍ പരാതിയായി പറയുന്നു . പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി ബസ് സ്റ്റാൻഡ് ഭാഗത്തുനിന്നും വന്നു വെട്ടൂർ – തണ്ണിത്തോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തിരിയുമ്പോൾ സീബ്ര ലൈനിൽ ആളുണ്ടെങ്കില്‍ അടുത്തുവരുമ്പോൾ മാത്രമാണ് കാണാൻ കഴിയുക . ഇത് വളരെ അപകടസാധ്യതയ്ക്ക് കാരണമാകുന്നു എന്നാണ് പരാതി . വെട്ടൂർ റോഡിൽനിന്നും പുനലൂർ ഭാഗത്തേക്ക് തിരിയുന്ന വാഹങ്ങൾക്കും ഇതേ പ്രശ്നം ഉണ്ട്. സീബ്ര ലൈനുകള്‍ വരച്ചപ്പോള്‍ കെ എസ് റ്റി പി ഇക്കാര്യം ശ്രദ്ധിച്ചില്ല . കാല്‍നടക്കാരുടെ സുരക്ഷ ആണ് സീബ്ര ലൈന്‍ കൊണ്ട് ഉദേശിക്കുന്നത് എങ്കിലും കാല് നടക്കാര് ഈ വരിയില്‍ ഉണ്ടെങ്കിലും വാഹനം നിര്‍ത്തി അവര്‍ കടന്നു പോകും വരെ കാത്തു നല്ക്കാന് ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുന്നില്ല…
Read Moreടാഗ്: കോന്നി സെൻട്രൽ ജംഗ്ഷനിലെ ഹൈ മാസ്റ്റ് ലൈറ്റും ഡിവയിഡറും നീക്കിയാല്‍ സമരം : കോൺഗ്രസ്
കോന്നി സെൻട്രൽ ജംഗ്ഷനിലെ ഹൈ മാസ്റ്റ് ലൈറ്റും ഡിവയിഡറും നീക്കിയാല്‍ സമരം : കോൺഗ്രസ്
konnivartha.com: സെൻട്രൽ ജംഗ്ഷനിലെ ഹൈ മാസ്റ്റ് ലൈറ്റും ഡിവയിഡറും, കെ എസ് ടി പി റോഡ് പണിയുടെ മറവിൽ മാറ്റുവാനുള്ള നീക്കം രാഷ്ട്രീയ പകപോക്കലാണെന്ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി ആരോപിച്ചു. 2017 ൽ അടൂർ പ്രകാശ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റ് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്, ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളും കോളേജുകളും, നിരവധി സർക്കാർ സ്ഥാപനങ്ങളും, വ്യാപാരസ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഗതാഗത കുരുക്ക് രൂക്ഷമായ കോന്നി, തണ്ണിത്തോട് റോഡിൽ അപകടങ്ങൾ കുറക്കുന്നതിനു വേണ്ടി സ്ഥാപിച്ച ഡിവയിഡറും, ഹൈ മാസ്റ്റ് ലൈറ്റുംകെ എസ് ടി പി റോഡിന്റെ പരിധിയിൽ അല്ല സ്ഥിതി ചെയ്യുന്നത്. കെ എസ് ടി പി റോഡിന്റെ ഭാഗമായി സ്ഥാപിക്കണം എന്ന് അധികാരികൾ വാശി പിടിക്കുന്ന ഹൈ മാസ്റ്റ് ലൈറ്റ് റോഡിന്റെ പരിധിയിൽ…
Read More