കോന്നി ബിലീവേഴ്‌സ് ചര്‍ച്ച്  മെഡിക്കൽ സെന്‍റര്‍  .സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

  konnivartha.com : /കോന്നി : രാജ്യത്തിന്റെ 77 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു കോന്നി ബിലീവേഴ്‌സ് ചർച് മെഡിക്കൽ സെന്റർ .ഹോസ്പിറ്റൽ സിഇഒ ഡോക്ടർ ജിജു ജോസഫ് ദേശീയ പതാക ഉയർത്തി തുടർന്ന് സ്വാതന്ത്ര്യ ദിന സന്ദേശവും നൽകി . നാനാത്വത്തിൽ ഏകത്വം എന്നതാണ് നമ്മുടെ നാടിന്റെ ആപ്ത വാക്യം എന്നുകൂടി അദ്ദേഹം ഓർമിപ്പിച്ചു . ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ അനുരാജ് ,സീനിയർ ഓർത്തോ പീഡിയാട്രീഷൻ ഡോക്ടർ മുകിൽ ചന്ദ്രൻ , ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് സൈക്യാട്രി വിഭാഗം ഡോക്ടർ സിജോ അലക്സ് ,ENT വിഭാഗം മേധാവി ഡോക്ടർ ജെയിംസ് ,ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ സോണി ജോസഫ് ,പീഡിയാട്രിക് വിഭാഗം മേധാവി ഡോക്ടർ അനിൽ മോഹൻ , ജനറൽ സർജറി വിഭാഗം ഡോക്ടർ രേവതി രഘുനാഥ് ,എമർജൻസി വിഭാഗം ഡോക്ടർ ബെൻ ,മറ്റു ഹോസ്പിറ്റൽ സ്റ്റാഫ്…

Read More

കോന്നി ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ സെന്‍ററില്‍ സൗജന്യ സര്‍ജറി ക്യാമ്പ്

  കോന്നി ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ സെന്‍ററില്‍ മാര്‍ച്ച് 25 വരെ ഡോ മുകില്‍ ചന്ദ്രന്‍റെ നേതൃത്വത്തില്‍ സൗജന്യ സര്‍ജറി ക്യാമ്പ് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു . Believer’s Church Medical Center, Konni, Kerala – 689 691 Phone – 0468 224 5666, 2246777,9072245666

Read More