konnivartha.com; തദ്ദേശതിരഞ്ഞെടുപ്പില്‍ കോന്നി പഞ്ചായത്ത് ഭരണം യു ഡി എഫ് നിലനിര്‍ത്തി . എന്‍ ഡിഎ യ്ക്ക് കോന്നി പഞ്ചായത്തില്‍ രണ്ടു സീറ്റ് ലഭിച്ചു . കഴിഞ്ഞ തവണയേക്കാള്‍ ഒരു സീറ്റ് കൂടി അധികമായി ലഭിച്ചു . മഠത്തില്‍ കാവ് വാര്‍ഡില്‍ ഇടതു പക്ഷത്തിന് ബദലായി ഇടതു പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ മങ്ങാരം മെമ്പര്‍ ഉദയകുമാര്‍ പരാജയപ്പെട്ടു .ഇവിടെ യു ഡി എഫിലെ പ്രവീണ്‍ പ്ലാവിളയില്‍ ജയിച്ചു . ആഞ്ഞിലികുന്നു വാര്‍ഡിലും മാമ്മൂട് വാര്‍ഡിലും എന്‍ ഡി എ വിജയിച്ചു .എലിയറക്കല്‍ വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചു . ഇരുപതു സീറ്റില്‍ 11 സീറ്റില്‍ യു ഡി എഫ് വിജയിച്ചു . ആറു സീറ്റില്‍ എല്‍ ഡി എഫും രണ്ടു സീറ്റില്‍ എന്‍ ഡി എ യും ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും വിജയിച്ചു…
Read More