കോന്നി പഞ്ചായത്ത് ഭരണം യു ഡി എഫ് നിലനിര്‍ത്തി : എന്‍ ഡി എ യ്ക്ക് രണ്ടു സീറ്റ് ലഭിച്ചു

 

konnivartha.com; തദ്ദേശതിരഞ്ഞെടുപ്പില്‍ കോന്നി പഞ്ചായത്ത് ഭരണം യു ഡി എഫ് നിലനിര്‍ത്തി . എന്‍ ഡിഎ യ്ക്ക് കോന്നി പഞ്ചായത്തില്‍ രണ്ടു സീറ്റ് ലഭിച്ചു . കഴിഞ്ഞ തവണയേക്കാള്‍ ഒരു സീറ്റ് കൂടി അധികമായി ലഭിച്ചു .

മഠത്തില്‍ കാവ് വാര്‍ഡില്‍ ഇടതു പക്ഷത്തിന് ബദലായി ഇടതു പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ മങ്ങാരം മെമ്പര്‍ ഉദയകുമാര്‍ പരാജയപ്പെട്ടു .ഇവിടെ യു ഡി എഫിലെ പ്രവീണ്‍ പ്ലാവിളയില്‍ ജയിച്ചു .

ആഞ്ഞിലികുന്നു വാര്‍ഡിലും മാമ്മൂട്‌ വാര്‍ഡിലും എന്‍ ഡി എ വിജയിച്ചു .എലിയറക്കല്‍ വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചു . ഇരുപതു സീറ്റില്‍ 11 സീറ്റില്‍ യു ഡി എഫ് വിജയിച്ചു . ആറു സീറ്റില്‍ എല്‍ ഡി എഫും രണ്ടു സീറ്റില്‍ എന്‍ ഡി എ യും ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും വിജയിച്ചു .

NDA 001 ANJILIKUNNU won സംഗീത രവി 334 2 – നിഷാ കുമാരി ഇ കെ (നിഷാ അനീഷ് ) 329
UDF 002 KIZHAKKUPURAM won ജിൽഷ ഷാജി 388 2 – ഗീത മോഹൻ 260
UDF 003 CHENGARA won അജി കൊച്ചുകുഞ്ഞ് 479 2 – അനിൽ ചെങ്ങറ 254
LDF 004 ATTACHAKKAL won കെ പി ശിവദാസ് 317 3 – സോമന്‍ പിള്ള സി എസ് 272
UDF 005 THEKKUMALA won സൂര്യകല ആർ 385 1 – ജോയിസ് ഏബ്രഹാം 344
UDF 006 KONNAPPARA WEST won സിന്ധു എം ബി (സിന്ധു ശശി) 316 3 – സിന്ധു ഒ 255
UDF 007 ATHUMPUMKULAM won സ്‌ക്കറിയ (പനച്ചത്തറ സജി) 368 4 – റോജി ബേബി (അപ്പിച്ചാൻ ) 260
LDF 008 KONNAPPARA won ശ്യാംകുമാര്‍ പി എസ് 472 1 – ജോബിന്‍ ചാക്കോ 198
UDF 009 PAYYANAMON won മോഹനൻ കാലായിൽ 393 2 – മിഥുന്‍ മോഹൻ 305
LDF 010 PERINJOTTACKAL won ജയകുമാര്‍ എൻ 553 2 – സണ്ണിക്കുട്ടി ജി 302
UDF 011 MURINGAMANGALAM won അനിത ബിജു 472 3 – മറിയാമ്മ മത്തായി (ആനി മത്തായി ) 416
LDF 012 MANGARAM won ഇന്ദുകല വി 386 3 – രജനിമോള്‍ എം 350
OTH 013 ELIYARACKAL won ഷൈല ബീഗം ബി (ഷൈല ഷാജി) 437 1 – പ്രിന്‍സി സി കെ അറപ്പുരയിൽ 305
UDF 014 VAKAYAR won തോമസ് വര്‍ഗീസ് (ഐവാൻ വകയാർ) 493 3 – സാബു വട്ടപ്പാറ 346
UDF 015 MADATHILKAVU won പ്രവീണ്‍ പി വി ( പ്രവീണ്‍ പ്ലാവിളയിൽ ) 356 1 – ഉദയകുമാർ ഇടയാടിയിൽ 248
UDF 016 VATTAKKAVU won ശോഭാ മുരളി 570 2 – മോളി ജോസഫ് 443
LDF 017 KONNI TOWN won ശാന്തിനി എ എസ് (ശാന്തിനി ഷിജു) 533 1 – ശാലിനി 466
LDF 018 CIVIL STATION won സിജി എസ് ഷംസ് 367 1 – മേരിക്കുട്ടി വര്‍ഗീസ് 327
NDA 019 MAMOODU won സുജിത്ത് ബാലഗോപാൽ 300 2 – സിന്ധുകുമാരി (സിന്ധു സന്തോഷ്) 273
UDF 020 CHITTOOR won റോജി എബ്രഹാം 440 1 – അനില്‍കുമാര്‍ പി പുത്തന്‍പുരയിൽ 293

 

Related posts