കോന്നി പഞ്ചായത്തിലെ മുഴുവന് വാര്ഡുകളും കോവിഡ് കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു (കോന്നി വാര്ത്ത ഡോട്ട് കോം ) പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള് കോട്ടാങ്ങല് ഗ്രാമപഞ്ചായത്തിലെ മുഴുവന് വാര്ഡുകളും, കോന്നി ഗ്രാമപഞ്ചായത്തിലെ മുഴുവന് വാര്ഡുകളും, പത്തനംതിട്ട നഗരസഭയിലെ 12, 22 വാര്ഡുകള്, കുളനട ഗ്രാമപഞ്ചായത്തിലെ 13-ാം വാര്ഡ്, ആറന്മുള ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട്, 13 വാര്ഡുകള്, പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഒന്പത്, 15 വാര്ഡുകള്, നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ മൂന്ന്, 13 വാര്ഡുകളും ഓഗസ്റ്റ് ഒന്നു മുതല് ഏഴു ദിവസത്തേക്ക് കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല് ഓഫീസറുടെ (ആരോഗ്യം) ശുപാര്ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്മെന്റ് സോണുകള് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര് പി.ബി. നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്. കണ്ടെയ്ന്മെന്റ് സോണ് നിയന്ത്രണം…
Read More