കോന്നിയില്‍ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘങ്ങളെ കണ്ടെത്തണം

  കോന്നി മേഖലയില്‍ അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമാകുന്നതായി പരാതി . എന്നാല്‍ പേടി കാരണം ആരും പോലീസില്‍ പരാതി ഉന്നയിച്ചില്ല . ചെറുകിട ലോട്ടറി വ്യാപാരികളില്‍ പലര്‍ക്കും കള്ളനോട്ട് നല്‍കി ലോട്ടറി ടിക്കറ്റ് വാങ്ങുന്ന സംഘം പ്രവര്‍ത്തിച്ചു വരുന്നതായി ആണ് വിവിധ കോണുകളില്‍ നിന്നും അറിയുന്നത് . എന്നാല്‍ പരസ്യമായി പ്രതികരിക്കാനോ പരാതി ഉന്നയിക്കാനോ ചെറുകിട ലോട്ടറി വ്യാപാരികള്‍ തയാറാകുന്നില്ല . കഴിഞ്ഞ കുറച്ചു ദിവസമായി അഞ്ഞൂറ് രൂപ നല്‍കി അമ്പതു രൂപയുടെ രണ്ടു ലോട്ടറി ടിക്കറ്റ് എടുക്കുന്നവര്‍ നല്‍കുന്ന അഞ്ഞൂറ് രൂപയുടെ നോട്ടുകളില്‍ പലതും അരിക് പിളര്‍ന്നു രണ്ടായി ഇളകി വരുന്നു എന്ന് എന്നാണ് അറിയുന്നത് . നടന്നു വില്‍പ്പന ഉള്ള ലോട്ടറി ചെറുകിട കച്ചവടക്കാര്‍ ആണ് ഇരകള്‍ . രണ്ട് അമ്പതു രൂപയുടെ ലോട്ടറി വാങ്ങുമ്പോള്‍ ബാക്കി നാന്നൂറ് രൂപ മടക്കി നല്‍കുന്നു…

Read More

കോന്നിയില്‍ കള്ളനോട്ട് വിതരണം ശക്തം : ലോട്ടറി എടുക്കാന്‍ കള്ളനോട്ട്

  konnivartha.com : ലോട്ടറി കടകളും ലോട്ടറി ചെറുകിട വ്യാപാരികളും കൂടിയതോടെ കോന്നി മേഖലയില്‍ കള്ളനോട്ട് കൊടുത്ത് ലോട്ടറി എടുക്കുന്ന മാഫിയാ സംഘങ്ങള്‍ വളര്‍ന്നു എന്ന് പരാതി . മറ്റു പല മേഖലയിലും കള്ള നോട്ടു കൊടുത്തു ലോട്ടറി എടുക്കുന്ന പതിവ് കൂടി എന്നാണ് സംസാരം . അഞ്ഞൂറ് രൂപയുടെ കള്ള നോട്ടു കൊടുത്തു നാല്പതു ,അമ്പതു രൂപയുടെ ലോട്ടറി എടുക്കുകയും ബാക്കി നല്ല നോട്ടുകള്‍ വാങ്ങുന്ന ഇടപാട് ആണ് നടക്കുന്നത് എന്നാണ് അറിയുന്നത് . സംസാരത്തില്‍ കൂടി ഉള്ള പരാതി ആയതിനാല്‍ സ്ഥിതീകരണം ഇല്ല .എങ്കിലും പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് ശ്രദ്ധിക്കുക . ലക്ഷകണക്കിന് രൂപയാണ് മാറ്റി വാങ്ങുന്നത് എന്നാണ് വിവരം . ഒര്‍ജിനല്‍ നോട്ടിനെ വെല്ലുന്ന നിലയില്‍ ആണ് കള്ള നോട്ട് വിപണനം . സാധാരണ ലോട്ടറി വില്‍പ്പനക്കാരെ സമീപിച്ചു അഞ്ഞൂറ് രൂപ കൊടുത്ത്…

Read More