കോന്നിയിലെ ജനതയുടെ മനസ്സ് മരവിച്ചു : പ്രതികരണം ഇല്ല ഒന്നിനോടും

  konnivartha.com : കോന്നി , പഴയ കോന്നിയൂര്‍ .പടപ്പണയത്തിന് പകരമായി കോന്നിയൂര്‍ തിരുവിതാംകൂറില്‍ ലയിച്ചപ്പോള്‍ അന്ന് ഉണ്ടായിരുന്ന ആളുകളുടെ മനസ്സിലെ രോക്ഷം തണുത്ത അവസ്ഥയില്‍ ആയിരുന്നു .രാജാവ് തലകൊയ്യുമോ എന്ന ചിന്ത . ഇന്ന് അതേ അവസ്ഥ . പ്രതികരിക്കാന്‍ കോന്നി നാട്ടിലെ ആളുകള്‍ക്ക് മടി .പുതു തലമുറ ഇതൊന്നും കണ്ടതും ഇല്ല കേട്ടതും ഇല്ല  .അവര്‍ക്ക് അവരുടെ വഴി .   കോന്നി നാട്ടില്‍ താലൂക്ക് ഓഫീസ് ഉണ്ട് . ഈ ഓഫീസ് ആണ് മറ്റു ഓഫീസുകളെ നിയന്ത്രണം .ആ നിയന്ത്രണം അവര്‍ക്ക് തന്നെ നഷ്ടമായി . ആയിരങ്ങള്‍ മാസം ശമ്പളം ലഭിക്കുന്നു . അത് ജനതയുടെ നികുതി പണം . ഇതെല്ലാം മറന്നു ഒരു സര്‍ക്കാര്‍ ഓഫീസിലെ മിക്കവരും പ്രവര്‍ത്തി ദിനം ഉല്ലാസ യാത്രയ്ക്ക് പോയി .ഓഫീസിലെ മേല്‍ അധികാരി അടക്കം .…

Read More