കാര്‍ഷിക വിളകള്‍ സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം വേണം

  konnivartha.com : കേരളത്തിലെ കാര്‍ഷിക വിളകള്‍ സംരക്ഷിക്കാന്‍ നിയമ സഭയില്‍ നിയമ നിര്‍മ്മാണം നടത്തുവാന്‍ നടപടി ആവശ്യം ആണ് . കര്‍ഷകരുടെ കാര്യത്തില്‍ മെല്ലെപോക്ക് സമീപനം ശെരിയല്ല . കാര്‍ഷിക വിളകള്‍ വന്യ മൃഗങ്ങള്‍ തിന്നു നശിപ്പിച്ചാല്‍ കര്‍ഷകന് കൃഷി ഭവനിലൂടെ കിട്ടുന്നത് നാമ മാത്രമായ നഷ്ട പരിഹാരം മാത്രം ആണ് .   വന്യ ജീവികളെ വനത്തില്‍ നിലനിര്‍ത്തുവാന്‍ വനം വകുപ്പിന് കഴിയാത്ത അവസ്ഥ ആണ് . വന്യ മൃഗങ്ങള്‍ക്ക് ഭക്ഷണം വനത്തില്‍ ലഭ്യം അല്ല . വനം വകുപ്പ് കൃത്യമായ ആസൂത്രണം നടത്തുന്നില്ല . കാട്ടു പന്നികള്‍ വനത്തില്‍ നിന്നും നാട്ടില്‍ എത്തി . ഇത്തരം ജീവികള്‍ വനത്തില്‍ ഇല്ലാത്തതിനാല്‍ കടുവയും പുലിയും വനത്തില്‍ നിന്നും നാട്ടില്‍ ഇരപിടിക്കാന്‍ എത്തി . ചെറു ജീവികളുടെ എണ്ണം കാട്ടില്‍ കുറഞ്ഞു . നാട്ടില്‍ എത്തിയ…

Read More