കാര്‍ഷിക വിളകള്‍ സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം വേണം

  konnivartha.com : കേരളത്തിലെ കാര്‍ഷിക വിളകള്‍ സംരക്ഷിക്കാന്‍ നിയമ സഭയില്‍ നിയമ നിര്‍മ്മാണം നടത്തുവാന്‍ നടപടി ആവശ്യം ആണ് . കര്‍ഷകരുടെ കാര്യത്തില്‍ മെല്ലെപോക്ക് സമീപനം ശെരിയല്ല . കാര്‍ഷിക വിളകള്‍ വന്യ മൃഗങ്ങള്‍ തിന്നു നശിപ്പിച്ചാല്‍ കര്‍ഷകന് കൃഷി ഭവനിലൂടെ കിട്ടുന്നത്... Read more »
error: Content is protected !!