Trending Now

കലഞ്ഞൂര്‍ പഞ്ചായത്തിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റായ ഹരീഷ് മുകുന്ദനെ ജോലിയില്‍നിന്ന് നീക്കി

  യോഗ്യതയിലെ സംശയത്തെത്തുടര്‍ന്ന് കലഞ്ഞൂര്‍ പഞ്ചായത്തിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റായ ഹരീഷ് മുകുന്ദനെ ജോലിയില്‍നിന്ന് നീക്കി.വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജോലിയില്‍നിന്ന് നീക്കിയത്.നടപടി വൈകുന്നതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.   2011-ലാണ് പഞ്ചായത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായി ജോലിയില്‍   പ്രവേശിക്കുന്നത്.പഞ്ചായത്ത് നേരിട്ട് നടത്തിയ നിയമനമായിരുന്നു.വിവരാവകാശനിയമപ്രകാരം പല രേഖകളും പരിശോധിച്ചാണ് ഹരീഷിന്റെ... Read more »