Trending Now

ഉരുവിൽ പൊന്ന് നിറച്ച് കേരളം, ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് സ്വർണം

കേരളത്തിൻ്റെ തനതു വാസ്തുകലയും  ഉരുവും മാതൃകയാക്കി രൂപകൽപന ചെയ്ത കേരള പവിലിയന്  ന്യൂഡൽഹി പ്രഗതി മൈതാനിയിൽ നടന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ സ്റ്റേറ്റ് – യൂണിയൻ ടെറിട്ടറി  വിഭാഗത്തിൽ  സ്വർണ മെഡൽ. പ്രഗതി മൈതാനിയിലെ  ഹാൾ നമ്പർ ഏഴിലെ ലോഞ്ചിൽ നടന്ന ചടങ്ങിൽ ഐ.ടി.പി. ഒ ചെയർമാൻ... Read more »