konnivartha.com: ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ്സ് ഓഫ് ഇന്ത്യയുമായി (എഫ്എംഎസ്സിഐ) സഹകരിച്ച് സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് (ഐഎസ്ആര്‍എല്‍) സീസണ്‍ 2ന്‍റെ റേസിങ് കലണ്‍ണ്ടര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2025 ഒക്ടോബര്‍ 25, 26 തീയതികളിലായിരിക്കും ഐഎസ്ആര്‍എല്‍ ആദ്യ റൗണ്ട് നടക്കുക. 2025 ഡിസംബര്‍ 6, 7 തീയതികളില്‍ രണ്‍ണ്ടാം റൗണ്‍ണ്ടും, ഡിസംബര്‍ 20, 21 തീയതികളില്‍ മൂന്നാം റൗണ്‍ണ്ടും നടക്കുന്ന രീതിയിലാണ് കലണ്‍ണ്ടര്‍ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് നഗരങ്ങള്‍ രണ്ടാം സീസണിന് വേദിയൊരുക്കും. ഓരോ റൗണ്ടണ്‍ിലും രണ്ടു ദിവസം നീളുന്ന റൈഡിങ് ആക്ഷന്‍ കാണാം. ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള കായികതാരങ്ങളാണ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് രണ്ടാം സീസണിന്‍റെ ഭാഗമാവുന്നത്. ഓരോ റൗണ്‍ണ്ടിലും ഔദ്യോഗിക പരിശീലന സെഷനുകള്‍, യോഗ്യതാ റൗണ്ടു കള്‍, അന്താരാഷ്ട്ര താരങ്ങളോടൊപ്പം ഇന്ത്യന്‍ റൈഡര്‍മാര്‍ മത്സരിക്കുന്ന ആവേശകരമായ…
Read More