Trending Now

അസി.പ്രോഗ്രാം കോഓർഡിനേറ്റർ: അപേക്ഷ ക്ഷണിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിൽ അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിലെ താത്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് ജില്ലകളിൽ താമസിക്കുന്നവരായിരിക്കണം. വിശദവിവരങ്ങൾ www.keralabiodiversity.org യിൽ ലഭ്യമാണ്. അവസാന തീയതി: ജൂലൈ 19. ഫോൺ:0471-2724740. Read more »
error: Content is protected !!