അരുവാപ്പുലം പഞ്ചായത്ത് യു ഡി എഫ് തിരിച്ചു പിടിച്ചു : എല്‍ ഡി എഫ് നാല് സീറ്റില്‍ ഒതുങ്ങി .എന്‍ ഡിഎ യ്ക്ക് മുന്നേറ്റം

  konnivartha.com; തദ്ദേശതിരഞ്ഞെടുപ്പില്‍ അരുവാപ്പുലം പഞ്ചായത്തില്‍ എല്‍ ഡി എഫിന് ദയനീയ തോല്‍വി .ഭരണം യു ഡി എഫ് തിരിച്ചു പിടിച്ചപ്പോള്‍ എന്‍ ഡി എയ്ക്ക് പഞ്ചായത്തില്‍ മുന്നേറ്റം . ഐരവണ്‍ ,പടപ്പയ്ക്കല്‍ വാര്‍ഡുകള്‍ എന്‍ ഡി എ പിടിച്ചെടുത്തു . കുമ്മണ്ണൂർ,കല്ലേലി തോട്ടം ,മ്ലാംന്തടം ,ഊട്ടുപാറ എന്നീ നാല് വാര്‍ഡുകള്‍ മാത്രം ആണ് എല്‍ ഡി എഫിന് കിട്ടിയത് . അരുവാപ്പുലം പഞ്ചായത്തില്‍ എന്‍ ഡി എയ്ക്ക് വളരെയേറെ മുന്നേറ്റം ലഭിച്ചു .രണ്ടു വാര്‍ഡുകള്‍ പിടിച്ചെടുത്തു . ഐരവണ്ണില്‍ എന്‍ ഡി എ യിലെ ശ്യാമാകൃഷ്ണ കെ 412 വോട്ടുകള്‍ നേടി സി പി ഐ എം സ്ഥാനാര്‍ഥിയ്ക്ക് 287 വോട്ടുകള്‍ മാത്രം ആണ് ലഭിച്ചത് .കഴിഞ്ഞ തവണ എല്‍ ഡി എഫ് വിജയിച്ച വാര്‍ഡ്‌ ആണ് . പത്താം വാര്‍ഡ്‌ പടപ്പക്കലില്‍ ഏവരെയും ഞെട്ടിച്ചു…

Read More