അരുവാപ്പുലം പഞ്ചായത്തിന് സമീപം റോഡില്‍ തടികള്‍ കൂട്ടിയിട്ടു : വാഹനാപകട സാധ്യത

konni vartha.com : അരുവാപ്പുലം പഞ്ചായത്ത് പടിയ്ക്കും അക്കരക്കാല പടിയ്ക്കും ഇടയിലായി തടി വ്യാപാരികള്‍ ഇറക്കിയ തടികള്‍ ദിവസങ്ങളായി റോഡില്‍ കൂടി  കിടക്കുന്നു . രാത്രി കാലങ്ങളില്‍ വാഹനാപകട സാധ്യത ഉണ്ട് . ഈ തടികളില്‍ വാഹനങ്ങള്‍ ഇടിയ്ക്കാന്‍ ഇടയായാല്‍ വലിയ ദുരന്തം ഉണ്ടാകും എന്ന് പ്രദേശ വാസികള്‍ പറയുന്നു .   റോഡിനു രണ്ടു സൈഡിലും തടികള്‍ കുന്നു കൂട്ടിയിട്ടിരിക്കുന്നു . ഇരു ചക്ര മുച്ചക്ര വാഹന യാത്രികര്‍ ആണ് കൂടുതല്‍ ഭയപ്പെടുന്നത് . റോഡു ഓരങ്ങളില്‍ തടികള്‍ ഇടുന്നവര്‍ ഉടന്‍ ഇവിടെ നിന്നും ഇത് മാറ്റി ഇടുവാന്‍ ശ്രദ്ധിക്കണം . അരുവാപ്പുലം പഞ്ചായത്ത് അധികാരികളുടെ അടിയന്തിര നടപടി ഉണ്ടാകണം എന്ന് പ്രദേശ വാസികള്‍ ആവശ്യം ഉന്നയിച്ചു . തടി വ്യാപാരികള്‍ റോഡു വശങ്ങളില്‍ നിന്നും തടികള്‍ മാറ്റി ഇടണം എന്നാണു ആവശ്യം . മാറ്റുന്നില്ല…

Read More

അരുവാപ്പുലം പഞ്ചായത്തിന് എതിരെ യു ഡി എഫ് ജനപ്രതിനിധികൾ പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിക്കും 

അരുവാപ്പുലം പഞ്ചായത്തിന് എതിരെ യു ഡി എഫ് ജനപ്രതിനിധികൾ പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിക്കും  കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൽ ഇന്ന് (30.07.21) വിളിച്ചു ചേർത്ത അടിയന്തിര കമ്മറ്റിയിൽ തെരുവ് വിളക്ക് പ്രകാശിക്കാത്തതുമായി ബന്ധപ്പെട്ട് തര്‍ക്കം . വാർഡ് പത്തിനെ പ്രതിനിധീകരിക്കുന്ന ബാബു.എസ്. നായർ തെരുവ് വിളക്ക് പ്രകാശിക്കാത്തതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യത്തിന് സഭാ നടപടികൾക്ക് ചേരാത്ത വിധം മറുപടി പറഞ്ഞതിനെ തുടർന്നുള്ള ബഹളത്തെ തുടർന്ന് പഞ്ചായത്ത് കമ്മറ്റി അവസാനിപ്പിക്കാതെ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതായി ആരോപണം . പഞ്ചായത്ത് പ്രസിഡന്റിന്റെ ഈ നടപടി സഭയിലെ മറ്റ് അംഗങ്ങളെയും ജനങ്ങളെയും അവഹേളിക്കുന്നതിന് തുല്യമാണ്. പഞ്ചായത്ത് പ്രസിഡന്റിന്റെ പദവിക്ക് ചേരാത്തതും ധിക്കാരപരവുമായ ഈ നടപടിയിൽ പ്രതിക്ഷേധിച്ചും അടിയന്തിരമായി തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും ഭരണ സ്തംഭനത്തിനെതിരായും ആഗസ്റ്റ് 2 തിങ്കൾ രാവിലെ…

Read More