അധികം “കാ “ഫലം ഉള്ള തെങ്ങ് അല്ല സി പി എം .കേരളത്തിന്‌ മുകളിലേക്കു അല്പം ചാഞ്ഞു നിൽക്കുന്നു

തന്‍ പോരുമ ,ധാഷ്യം (ഞാൻ തന്നെ എന്നുള്ള ഭാവം ) , ആരും എതിര്‍ക്കാന്‍ ഇല്ല എന്നൊരു മനോഭാവം , വിമര്‍ശനങ്ങളെ അതെ മനോഭാവത്തോടെ കാണുവാന്‍ ഉള്ള കഴിവ് ഇല്ല . വിമര്‍ശങ്ങളെ പുച്ഛമായിരുന്നു , ഇതൊക്കെ ആണ് ഇന്ന് കേരളത്തിലെ സി പി എം എന്ന് ജനത പറയുന്നു . പണ്ട് വിവാഹം ,അടിയന്തിരം , മറ്റു സല്‍ കര്‍മ്മത്തില്‍ ഈ പാര്‍ട്ടി ഉണ്ടായിരുന്നു . ഇന്ന് വിവാഹം ചെന്നു വിളിക്കണം , നേതാക്കന്‍മാര്‍ ആണ് . അണികള്‍ കുറയുന്നു .കുറഞ്ഞത്‌ തൃക്കാക്കര കണ്ടു . നേതാക്കന്മാര്‍ രമ്യ ഹര്‍മങ്ങള്‍ പണിതു . കോളനിവാസികളായ അണികള്‍ ഇന്നും മണ്ണും കട്ടയും ചുമക്കുന്നു . നിങ്ങളെ ഊട്ടി ഉറപ്പിക്കാന്‍ . കേരളത്തില്‍ പാര്‍ട്ടിയുടെ അടിത്തറ ഇളകി .ഇളക്കിയത് നിങ്ങള്‍ നേതാക്കള്‍ . ആരോപണം കൃത്യമായി തെളിയിക്കാന്‍ കഴിയുന്നില്ല…

Read More