ബൈക്ക് റാലിക്ക് നിരോധനം

കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ചുമതലയേറ്റു പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി നിയമസഭാ മണ്ഡലങ്ങളുടെ പുതിയ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ഡി.ഡി. കപാഡിയ ഐഎഎസ് ചുമതലയേറ്റു. പത്തനംതിട്ട ഗവ.ഗസ്റ്റ് ഹൗസില്‍ സ്യൂട്ട് നമ്പര്‍ 202 ല്‍ ആണ് ക്യാമ്പ് ചെയ്യുന്നത്. ജനങ്ങള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന് പരാതികളും, വിവരങ്ങളും കൈമാറാം. ഫോണ്‍: 9447390640. ബൈക്ക് റാലിക്ക് നിരോധനം തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും അതിന് 72 മണിക്കൂര്‍ മുന്‍പുള്ള സമയത്തും പത്തനംതിട്ട ജില്ലയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൈക്ക് റാലികള്‍ നടത്തുന്നത് നിരോധിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. തപാല്‍ വോട്ടിന് സൗകര്യം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ഇന്ന് (03 ശനിയാഴ്ച) വൈകിട്ട് അഞ്ചിനു മുന്‍പായി അതത് വരണാധികാരികള്‍ മുമ്പാകെ…

Read More