ബിഎസ്എൻഎൽ രജത ജൂബിലി: വിപുലമായ ആഘോഷങ്ങളുമായി തിരുവനന്തപുരം സർക്കിൾ

ബിഎസ്എൻഎൽ രജത ജൂബിലി: വിപുലമായ ആഘോഷങ്ങളുമായി തിരുവനന്തപുരം സർക്കിൾ:തിരുവനന്തപുരം ജില്ലയിലെ എഫ്ടിടിഎച്ച് കണക്ഷനുകൾ ഒരു ലക്ഷമാക്കും KONNIVARTHA.COM: ഈ വർഷം തിരുവനന്തപുരം ജില്ലയിലെ എഫ്ടിടിഎച്ച് (ഫൈബർ ടു ദി ഹോം) കണക്ഷനുകൾ ഒരു ലക്ഷമാക്കാൻ ഭാരത്‌ സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ). തിരുവനന്തപുരം സ്റ്റാച്യുവിലെ ബിഎസ്എൻഎൽ ഓഫീസിൽ നടന്ന പ്രതിമാസ ഇന്റർ മീഡിയ പബ്ലിസിറ്റി കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ സംസാരിക്കവെ തിരുവനന്തപുരം സർക്കിൾ പ്രിൻസിപ്പൽ ജനറൽ മാനേജർ പി ജി നിർമലാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ന​ഗരപ്രദേശത്തെ 39770 ഉം, ​ഗ്രാമീണ മേഖലയിലെ 27602 ഉം ഉൾപ്പടെ ആകെ 67322 എഫ്ടിടിഎച്ച് കണക്ഷനുകളാണ് തിരുവനന്തപുരത്ത് ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാരത്‌ സഞ്ചാർ നിഗം ലിമിറ്റഡി( ബിഎസ്എൻഎൽ) ന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ ആഘോഷങ്ങൾ തിരുവനന്തപുരം സർക്കിൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിഎസ്എൻഎൽ 25 വർഷം…

Read More