പത്ത് കോടിയുടെ സമ്മർ ബമ്പർ ലോട്ടറി ഫലം: SE 222282 (ERNAKULAM)

സമ്മർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം പത്ത് കോടി അടിച്ചത് എറണാകുളത്ത്. ജോൺ എന്ന ഏജൻ്റ് വിറ്റ SE 222282 ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50 ലക്ഷം രൂപ SB 152330 ടിക്കറ്റിനാണ്. എറണാകുളം ജില്ലയിൽ തന്നെയുള്ള വിനോദ് ജോസഫ് എന്ന ഏജൻറ് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ വീതം 12 പേർക്ക് ലഭിച്ചു. സമ്മർ ബംബറിനായി 33 ലക്ഷം ടിക്കറ്റുകളാണ് പ്രിൻ്റ് ചെയ്തത്. അതിൽ 29,97,610 ടിക്കറ്റുകൾ വിറ്റുപോയതായി ഭാഗ്യക്കുറി വകുപ്പ് വ്യക്തമാക്കി. 250 രൂപയായിരുന്നു ടിക്കറ്റ് വില.പത്തു കോടി രൂപ സമ്മാനമടിച്ചാലും പത്ത് കോടിയും സമ്മാന ജേതാവിന് ലഭിക്കില്ല. 10% ഏജന്റ് കമ്മീഷനും 30% നികുതിയും കിഴിച്ചുള്ള തുകയാകും സമ്മാനാർഹന് ലഭിക്കുക   1st Prize Rs :100000000/- 1) SE 222282 (ERNAKULAM)…

Read More