Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 14/03/2023)

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു കെല്‍ട്രോണ്‍ ആലുവ നോളജ് സെന്ററിലൂടെ ഹ്രസ്വകാല/വെക്കേഷന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക്സ് ആന്റ് വിഷ്വല്‍ ഇഫക്ട്സ്, പൈത്തണ്‍ പ്രോഗ്രാമിംഗ്, ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, വേഡ് പ്രൊസസിംഗ് ആന്റ് ഡാറ്റ എന്‍ട്രി, ടാലി, ആര്‍ക്കിടെക്ചര്‍ ഡ്രാഫ്റ്റിംഗ് ആന്റ് ലാന്റ് സര്‍വെ,... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 01/03/2023)

റാങ്ക് പട്ടിക റദ്ദായി പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക്/ കാഷ്യര്‍ (ഫസ്റ്റ് എന്‍സിഎ-മുസ്ലീം) -പാര്‍ട്ട് രണ്ട്  (സൊസൈറ്റ് ക്വാട്ട) (കാറ്റഗറി നമ്പര്‍ – 586/2021)  തസ്തികയുടെ  28.11.2022 ല്‍ നിലവില്‍ വന്ന 676/2022/എസ്എസ്  മൂന്ന് നമ്പര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ഏക ഉദ്യോഗാര്‍ഥിയെ... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 28/02/2023)

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു സംസ്ഥാനത്തിനകത്ത്  സി.എ./സി.എം.എ./സി.എസ്. എന്നീ കോഴ്‌സുകള്‍ക്ക് പഠനം നടത്തുന്ന ഒ.ബി.സി./ഇ.ബി.സി. (പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നു. സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ വിവരങ്ങള്‍ www.egrantz.kerala.gov.in എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ ആയി മാര്‍ച്ച് 20 നകം പിന്നാക്ക... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 22/02/2023)

ഇ-ലേലം മണിമലയാറില്‍ നിന്നും നീക്കം ചെയ്തതും പത്തനംതിട്ട വായ്പൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം കീഴ്വായ്പൂര്‍ യാര്‍ഡില്‍ ശേഖരിച്ചിരിക്കുന്നതുമായ മണ്ണ്/ മണല്‍/ ചെളി എന്നിവയുടെ മിശ്രിതം ഇ ലേലം നടത്തുന്നു. ഫെബ്രുവരി 27ന്  രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ ലേലത്തില്‍ പങ്കെടുക്കാം. വെബ് സൈറ്റ്... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പ് ( 02/02/2023)

അഡ്മിഷന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (ജിഡിഎ) കോഴ്‌സിന്റെ അടുത്ത ബാച്ചുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. 300 മണിക്കൂര്‍ ആണ് കോഴ്‌സിന്റെ കാലാവധി. ദേശീയ തലത്തില്‍ എന്‍എസ്‌ക്യുഎഫ് അംഗീകാരമുള്ള ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക്... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

അസിസ്റ്റന്റ്  പ്രൊഫസര്‍ നിയമനം ആറന്മുള എഞ്ചിനീയറിംഗ്  കോളേജില്‍  ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്  വിഭാഗത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ്  പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഫെബ്രുവരി ആറിന് രാവിലെ 10 ന് കോളേജില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ (31/01/2023)

അടൂര്‍ ഫുട്ഓവര്‍ ബ്രിഡ്ജ് പദ്ധതി:പ്രാഥമിക നടപടിക്ക് തുടക്കമാകുന്നു അടൂര്‍ ടൗണ്‍ ഫുട്ഓവര്‍ ബ്രിഡ്ജിന്റെ സോയില്‍ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ ബുധനാഴ്ച ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. നിയമസഭാ സമാജികന്‍ എന്ന നിലയില്‍ നല്‍കിയ കഴിഞ്ഞ ബജറ്റ് നിര്‍ദേശ അംഗീകാരമാണ് ഈ പദ്ധതി. അടൂര്‍... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 21/01/2023)

ജില്ലാ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കും ഭാരതത്തിന്റെ 74-ാംമത് റിപ്പബ്ലിക് ദിനം ജനുവരി 26ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വിപുലമായി ആഘോഷിക്കുന്നതിന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗം തീരുമാനിച്ചു. കോവിഡിന് മുന്‍പ് നടത്തിയിരുന്ന രീതിയില്‍ പൂര്‍ണതോതിലുള്ള... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 13/01/2023 )

വികസനവും ക്ഷേമവും മുഖമുദ്രയാക്കി ജില്ലാ പഞ്ചായത്ത് ഭരണസമിതി മൂന്നാം വര്‍ഷത്തിലേക്ക് മൂന്നാം വര്‍ഷത്തിലേക്ക് കടന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതി സമഗ്രമായ ജനോപകാരപ്രദമായ വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. സാന്ത്വനരംഗം മുതല്‍ കാര്‍ഷികരംഗം വരെ നീളുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ്... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 12/01/2023)

സ്മാം പദ്ധതി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ സ്മാം പദ്ധതി പ്രകാരം ഡ്രോണ്‍ ഉപയോഗിച്ച് നെല്‍പാടത്ത് മരുന്ന്തളി പ്രദര്‍ശന ഉദ്ഘാടനം വളളിക്കോട് തലച്ചേമ്പ് പാടശേഖരത്ത് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി നിര്‍വഹിച്ചു. വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ച... Read more »
error: Content is protected !!