konnivartha.com : പൊതുമരാമത്ത് നിരത്തു വിഭാഗത്തിനു കീഴിലെ റണ്ണിംഗ് കോണ്‍ട്രാക്ട് പ്രകാരമുള്ള പത്തനംതിട്ട ജില്ലയിലെ റോഡ് പ്രവൃത്തികളുടെ പരിശോധന ചീഫ് എന്‍ജിനിയര്‍ എല്‍. ബീനയുടെ നേതൃത്വത്തില്‍ നടത്തി. റാന്നി മണ്ഡലത്തിലെ കാവനാല്‍-പെരുനാട് റോഡ്, എരുവാറ്റുപുഴ -മണിയാര്‍- മാമ്പാറ റോഡ്, പെരുനാട് -കാനുമാന്‍-പുതുക്കട റോഡ്, കൂനംകര-തോണിക്കടവ് റോഡ് എന്നിവയും കോന്നി മണ്ഡലത്തിലെ കാഞ്ഞിരപ്പാറ-കിഴക്കുപുറം-വടക്കുപുറം-വെട്ടൂര്‍ റോഡ്, ആനകുത്തി- കുമ്മണ്ണൂര്‍ റോഡ്, കോന്നി എസ് സി ആര് സ്റ്റേഷന് റോഡ്, മഞ്ഞക്കടമ്പ് -മാവനാല്‍ റോഡ്, മാവനാല്‍-ട്രാന്‍സ്ഫോമര്‍ ജംഗ്ഷന് റോഡ്, സഞ്ചായത്ത് കടവ് പാലം അപ്രോച്ച് റോഡ്, കല്ലേലി- ഊട്ടുപാറ റോഡ്, കോന്നി-ചാങ്കൂര്‍-അതുമ്പുകുളം റോഡ്, തണ്ണിത്തോട്-ചിറ്റാര്‍ റോഡ്, പയ്യനാമണ്‍-കുപ്പക്കര റോഡ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. റോഡുകളുടെ ഒരു വര്‍ഷത്തെ പരിപാലന ജോലിയും അടിയന്തരസാഹചര്യങ്ങളിലെ ഉത്തരവാദിത്വവും റോഡ് പ്രവര്‍ത്തികള്‍ നടപ്പാക്കുന്ന കോണ്ട്രാക്ടര്ക്കായിരിക്കുമെന്ന് പിഡബ്ല്യുഡി ചീഫ് എഞ്ചിനീയര്‍ എല്‍. ബീന പറഞ്ഞു. പൊതുമരാമത്ത് വകുപ്പ്…
Read More