കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ ബേക്കറി സ്ഥാപനങ്ങളില്‍ ലോക്ഡൗണ്‍, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി അഞ്ചു പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ആളുകള്‍ കോവിഡ് മാനദണ്ഡം പാലിക്കണം. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ ക്യൂവില്‍ അകലം പാലിച്ച് നില്‍ക്കണമെന്നും കട ഉടമകള്‍ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിര്‍ദ്ദേശിച്ചു.
Read Moreടാഗ്: പത്തനംതിട്ട ജില്ലയിലെ ബേക്കറി കടകള്‍ ചൊവ്വ
പത്തനംതിട്ട ജില്ലയിലെ ബേക്കറി കടകള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ തുറക്കാം
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ ബേക്കറികള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ തുറക്കാം. മറ്റ് ദിവസങ്ങളില്‍ ഹോം ഡെലിവറി മാത്രം . ബേക്കറി സ്ഥാപനങ്ങള്‍ ലോക് ഡൗണ്‍, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനും മറ്റു ദിവസങ്ങളില്‍ ഹോം ഡെലിവറി മാത്രം നടത്തുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.
Read More