Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 10/08/2023)

ജില്ലാതല മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു ആരോഗ്യവകുപ്പിന്റെയും കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി ജില്ലാതല മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു. ജില്ലാ പോലിസ് സൂപ്രണ്ട് ഓഫീസിന്റെ മുന്‍പില്‍ നിന്നും ആരംഭിച്ച മാരത്തോണ്‍ മത്സരം ജില്ലാ സ്റ്റേഡിയത്തില്‍ അവസാനിച്ചു.... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 08/08/2023)

സംരംഭകത്വ വികസന പരിപാടി പരിശീലനം നല്‍കി കോയിപ്രം ബ്ലോക്ക് സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രമിന്റെ (എസ് വി ഇ പി )ന്റെ ഭാഗമായി എഴുമറ്റൂര്‍ പഞ്ചായത്തില്‍ കുടുംബശ്രീ സംരംഭകര്‍ക്ക് സംരംഭകത്വ വികസന പരിപാടിയുടെ പരിശീലനം നല്‍കി. പരിശീലനത്തിന്റെ ഉദ്ഘാടനം എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 07/08/2023)

അതിഥി തൊഴിലാളി രജിസ്ട്രേഷന്‍ ജില്ലയില്‍ താമസിച്ച് ജോലി ചെയ്യുന്ന അതിഥിതൊഴിലാളികളുടെ വിവരങ്ങള്‍ അതിഥി പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ നടത്തണം.  അതിഥി തൊഴിലാളികളെ തൊഴില്‍ ചെയ്യിക്കുന്ന തൊഴില്‍ ഉടമകള്‍, കരാറുകാര്‍ സ്ഥാപനങ്ങള്‍, തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കെട്ടിട ഉടമകള്‍ എന്നിവര്‍ athidhi.lc.keralagov.in  എന്ന പോര്‍ട്ടലിലൂടെ അതിഥി തൊഴിലാളി രജിസ്ട്രേഷന്‍ നടത്തണം. ജില്ലയല്‍... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 05/08/2023)

മുലയൂട്ടല്‍ വാരാചരണ ബോധവല്‍ക്കരണവും  പോഷകാഹാര പ്രദര്‍ശനവും സംഘടിപ്പിച്ചു ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല ഐസിഡിഎസ്  സെല്ലിന്റെ നേതൃത്വത്തില്‍ പുളിക്കീഴ് ഐസിഡിഎസിന്റെ മുലയൂട്ടല്‍ വാരാചരണ ബോധവല്‍ക്കരണവും പോഷകാഹാര പ്രദര്‍ശനവും തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നടന്നു. തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ഡയറ്റീഷ്യന്‍  സിജു... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന വാര്‍ത്തകള്‍ /അറിയിപ്പുകള്‍ /തൊഴില്‍ അവസര വാര്‍ത്തകള്‍ ( 01/08/2023)

മെഗാ തൊഴില്‍ മേള  സംഘാടക സമിതി കോന്നി ടൂറിസം എക്‌സ്‌പോ കരിയാട്ടത്തിന്റെ ഭാഗമായി നടത്തുന്ന മെഗാ തൊഴില്‍ മേളയുടെ സംഘാടക സമിതി രൂപീകരണയോഗം അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഓഗസ്റ്റ് 21 ന് രാവിലെ 9 മണി മുതല്‍ മേള ആരംഭിക്കും. കേരളത്തിന്... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട അറിയിപ്പുകള്‍ ( 25/07/2023)

റമ്പൂട്ടന്‍ കൃഷി രീതികള്‍: പരിശീലനം ജൂലൈ 27ന് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പതിനാലാം ഗഡുവിന്റെ വിതരണത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘വാണിജ്യ അടിസ്ഥാനത്തിലുള്ള റമ്പൂട്ടാന്‍ കൃഷി രീതികള്‍’  എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു.  ജൂലൈ 27 ന്... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 24/07/2023)

ക്വട്ടേഷന്‍ ക്ഷണിച്ചു കൂടല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ  കെട്ടിടം പണിയുന്നതിനായി  നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് നില്‍ക്കുന്ന മരങ്ങള്‍ നീക്കം ചെയ്യുന്നതിന്   ക്വട്ടേഷന്‍  ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 29 ന് ഉച്ചയ്ക്ക് ഒന്നുവരെ. ഫോണ്‍ : 04734 270796. ലൈഫ് സര്‍ട്ടിഫിക്കറ്റ്... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 14/07/2023)

ചില്‍ഡ്രന്‍സ് ഹോമില്‍ ഒഴിവ് വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ കോന്നിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ചില്‍ഡ്രന്‍സ് ഹോമിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, യോഗ്യത, വേതനം  എന്ന ക്രമത്തില്‍: ഹോം മാനേജര്‍, എംഎസ്ഡബ്ല്യു/പിജി ഇന്‍ സൈക്കോളജി/ സോഷ്യോളജി, 22500 രൂപ. ഫീല്‍ഡ് വര്‍ക്കര്‍ കം... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 12/07/2023)

വനം വകുപ്പിന്റെ പ്രോത്സാഹന ധനസഹായ പദ്ധതി സ്വകാര്യ ഭൂമികളിലെ തടിയുല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ഉല്‍പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും 2023-24 വര്‍ഷത്തിലേക്കുളള പ്രോത്സാഹന ധനസഹായ പദ്ധതി വനം വകുപ്പ് നടപ്പാക്കുന്നു. കൂടുതല്‍ വിവരങ്ങളും  അപേക്ഷ ഫോറവും പത്തനംതിട്ട ജില്ലയിലെ... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 10/07/2023)

2023ലെ കേരള പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം വിവിധ മേഖലകളില്‍ സമൂഹത്തിനു സമഗ്ര സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ 2023ലെ കേരള പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം ക്ഷണിച്ചു. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്നു... Read more »
error: Content is protected !!