konnivartha.com: കോന്നി: ടി വി എസ് യുവായുടെ ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ഷോറൂം കോന്നിയിൽ പ്രവർത്തനം ആരംഭിച്ചു. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശൻ ഉത്‌ഘാടനം ചെയ്തു.കോന്നി ചിറ്റൂര്‍മുക്കില്‍ ആണ് ഷോറൂം, ചലച്ചിത്ര താരം അജു വർഗീസ് ആദ്യ വിൽപ്പന നിർവഹിച്ചു. കെ പി ഉദയഭാനു, റോബിൻ പീറ്റർ, എം വി അമ്പിളി, ആനി സാബു, ഡി അനിൽകുമാർ, ടി പി സുന്ദരേശൻ, സുനിൽ മംഗലത്ത്, സി എൻ വിക്രമൻ, കെ ആർ സലീലനാഥ്, ശ്യാംലാൽ, റോജി എബ്രഹാം, പ്രവീൺ പ്ലാവിളയിൽ, അഡ്വ രാജീവ് കുമാർ, എ അനിൽകുമാർ, ബി എൽ അഭിലാഷ്, സി.വി ചന്ദ്രൻ, കെ ആർ.കെ.പ്രദീപ്, എം ബി സഞ്ജു, പി സി ഹരി, ജി ശ്രീകുമാർ, അബ്ദുൽ മുത്തലീഫ്, ദീനാമ്മ റോയി, ചിറ്റൂർ…
Read More