ജൂലൈ ആദ്യ വാരം കലഞ്ഞൂർ ഫിറ്റ്‌നസ്സ് സെന്റർ നാടിനു സമർപ്പിക്കും. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ

ജൂലൈ ആദ്യ വാരം കലഞ്ഞൂർ ഫിറ്റ്‌നസ്സ് സെന്റർ നാടിനു സമർപ്പിക്കും. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ   Konnivartha. Com :-കായിക വകുപ്പിന്റെ നേതൃത്വത്തിൽ കലഞ്ഞൂരിൽ നിർമാണം പുരോഗമിക്കുന്ന സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്ററിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർമാണ പുരോഗതി വിലയിരുത്തി. കായിക വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ജനപ്രധിനിധിളും ഒപ്പമുണ്ടായിരുന്നു.   കായിക മേഖലയുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി സംസ്ഥാന വ്യാപകമായി പുതിയ ഇൻഡോർ സ്റ്റേഡിയം സിന്തറ്റിക് ട്രാക്കുകൾ, ഫുട്ബോൾ വോളിബോൾ ബാസ്ക്കറ്റ്ബോൾ തുടങ്ങി വിവിധ കോർട്ടുകളുടെ നിർമ്മാണവും നിലവിലെ സ്റ്റേഡിയങ്ങളുടെ ആധുനികവൽക്കരണവും സംസ്ഥാന സർക്കാർ നടത്തിവരികയാണ്.   കായിക താരങ്ങളുടേയും പൊതുജനങ്ങളുടെയും ശാരീരിക ക്ഷമത മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനത്തെ ഒരു പുതിയ കായിക സംസ്കാരം സൃഷ്ടിക്കുന്നതിന് ഭാഗമായി സംസ്ഥാനത്തുടനീളം സ്പോർട്സ് ലൈഫ് ഫിറ്റ്നസ്…

Read More