ചേംബര്‍ ഓഫ് കൊമേഴ്സ് നേതൃത്വത്തില്‍ ബിസിനസ് മീറ്റിംഗ് സംഘടിപ്പിച്ചു

konnivartha.com: ചേംബര്‍ ഓഫ് കൊമേഴ്സ് നേതൃത്വത്തില്‍ ബിസിനസ് മീറ്റിംഗ് സംഘടിപ്പിച്ചു . ഇറക്കുമതി കയറ്റുമതി മേഖലയിലെ സംരംഭകര്‍ക്ക് ഗുണകരമായ നിലയില്‍ കച്ചവടം നടത്തുന്നതിന് ഉതകുന്ന നിലയില്‍ വ്യവസായം മാറുവാന്‍ ഉള്ള കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കും . കസ്റ്റംസ് ,ഫിക്കി എന്നിവര്‍ ചേര്‍ന്ന് ആണ് സെമിനാര്‍ നടത്തിയത് . ഒന്നിലധികം വിദേശ രാജ്യങ്ങളിലേക്കുള്ള സാധനങ്ങളുടെ ഡ്യൂട്ടി-ഫ്രീ താൽക്കാലിക കയറ്റുമതി/ഇറക്കുമതി സൗകര്യമൊരുക്കുന്ന കാര്യത്തില്‍ വ്യവസായികളുമായി ചര്‍ച്ച നടത്തുന്നതിന് ആണ് സെമിനാര്‍ നടത്തിയത് . ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (FICCI), ഇന്ത്യാ ഗവൺമെന്റിന്റെ വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച്, അഫിലിയേറ്റഡ് അംഗമായ ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രിയുടെ പിന്തുണയോടെ ആണ് സെമിനാര്‍ നടത്തിയത് . ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി സമൂഹത്തിലെ അംഗങ്ങൾ, പ്രദർശനങ്ങൾ / വ്യാപാര മേളകൾ, ബിസിനസ് പ്രമോഷൻ യാത്രകൾ, മീഡിയ…

Read More