konnivartha.com : കായംകുളം-പത്തനാപുരം റോഡില്‍ കോട്ടമുകള്‍ ജംഗ്ഷനു സമീപം എല്ലോറപ്പടിയിലേയും മാടന്‍കുളഞ്ഞിപ്പടിയിലേയും (നന്തിലേത്തിനു സമീപം) കലുങ്കുകളുടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 28 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. പത്തനാപുരം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ പറക്കോട് ജംഗ്ഷനില്‍ നിന്നു തിരിഞ്ഞ് പറക്കോട് – ഐവര്‍കാല റോഡ് വഴി എംസി റോഡില്‍ എത്തി അടൂരിലേക്കു പോകണം. അടൂരില്‍ നിന്നും പത്തനാപുരം ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ എംസി റോഡില്‍ വടക്കടത്തുകാവ് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് പറക്കോട്-ഐവര്‍കാല റോഡിലൂടെ പറക്കോട് എത്തി തിരിഞ്ഞു പോകണം.
Read Moreടാഗ്: കായംകുളം-പത്തനാപുരം റോഡില്‍ ഗതാഗത നിയന്ത്രണം
കായംകുളം-പത്തനാപുരം റോഡില്‍ ഗതാഗത നിയന്ത്രണം
ഗതാഗത നിയന്ത്രണം konnivartha.com : കായംകുളം-പത്തനാപുരം റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ പത്തനാപുരം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ പ്ലാന്റേഷന്‍ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് പാലമുക്ക് വഴി ഏഴംകുളം -കൈപ്പട്ടൂര്‍ കയറി ഏഴംകുളത്ത് എത്തി അടൂരിലേക്കും അടൂരില്‍ നിന്നും പത്തനാപുരം ഭാഗത്തേക്ക്പോകുന്ന വാഹനങ്ങള്‍ കായംകുളം-പത്തനാപുരം റോഡിലൂടെ തന്നെ വണ്‍വേ ആയി കടന്നുപോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അടൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു
Read More