2023-2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ടെലികോം മേഖല ശ്രദ്ധേയമായ വളർച്ച കൈവരിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു. 1.39% എന്ന വാർഷിക വളർച്ചാ നിരക്കിൽ, ഇന്ത്യയിലെ മൊത്തത്തിലുള്ള ടെലി-സാന്ദ്രത 2023 മാർച്ച് അവസാനത്തിലെ 84.51% ൽ നിന്ന് 2024 മാർച്ച് അവസാനത്തോടെ 85.69% ആയി. പ്രധാന കണ്ടെത്തലുകൾ: 1. മൊത്തം ഇൻ്റർനെറ്റ് വരിക്കാരിൽ വൻ വർധന: 2023 മാർച്ച് അവസാനം 88.1 കോടിയുണ്ടായിരുന്ന ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണം 2024 മാർച്ച് അവസാനത്തോടെ 95.4 കോടിയായി വർദ്ധിച്ചു; വാർഷിക വളർച്ച – 8.30%; ഇത് കഴിഞ്ഞ ഒരു വർഷത്തിൽ 7.3 കോടി ഇൻ്റർനെറ്റ് വരിക്കാരുടെ വർദ്ധനവിന് കാരണമായി. 2. ബ്രോഡ്ബാൻഡ് വരിക്കാരുടെ ആധിപത്യം: ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം 2023 മാർച്ചിൽ 84.6 കോടിയിൽ നിന്ന് 2024 മാർച്ചിൽ 92.4…
Read More