അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് മെമ്പറും തമ്മിൽ വിവാഹിതരാകുന്നു കോന്നി വാർത്ത ഡോട്ട് കോം :കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന് അറിയപ്പെടുന്ന കോന്നി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയും (അരുവാപ്പുലം തുണ്ടിയാംകുളം )അരുവാപ്പുലം ബ്ലോക് മെമ്പർ വർഗീസ് ബേബിയും(അരുവാപ്പാപുലം പാര്‍ലി വടക്കേതില്‍ ) തമ്മിലുള്ള വിവാഹം അടുത്ത മാസം (ഡിസംബര്‍ :26 )നു നടക്കുമെന്ന് രേഷ്മയും വര്‍ഗീസ് ബേബിയും “കോന്നി വാര്‍ത്ത ഡോട്ട് കോമിനോട് ” പറഞ്ഞു . പ്രമാടം രാജിവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് വിവാഹം . ഇരുവരും ഇടതു പക്ഷ സഹയാത്രികർ ആണ്. ഇക്കുറി അരുവാപ്പുലം പഞ്ചായത്ത് ഭരണം എൽ ഡി എഫിന് ലഭിച്ചു. ഊട്ടു പാറ വാർഡിൽ നിന്നുമാണ് രേഷ്മ ജയിച്ചത്. ബ്ലോക്ക് ഭരണവും ഇടത് മുന്നണി നേടിയിരുന്നു.ഇരുവരും ഏറെ ജന ഹൃദയര്‍…
Read More