konnivartha.com: പത്തനംതിട്ട ജില്ലയിലെ റേഷന്‍ കടകളില്‍ പുതുതായി ലൈസന്‍സികളെ നിയമിക്കുന്നതിന് നിലവിലുള്ള ഏഴ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി /പട്ടികവര്‍ഗ /ഭിന്നശേഷി സംവരണ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം . താലൂക്ക്- റേഷന്‍ കട നമ്പര്‍-പഞ്ചായത്ത്/നഗരസഭാ-വാര്‍ഡ്– കട സ്ഥിതി ചെയ്യുന്ന സ്ഥലം- സംവരണവിഭാഗം എന്ന ക്രമത്തില്‍ ചുവടെ അടൂര്‍ – 1314043 – അടൂര്‍ നഗരസഭ – അഞ്ച് – അടൂര്‍ – പട്ടികജാതി തിരുവല്ല – 1313137 – നിരണം – രണ്ട് – നിരണം വടക്കുംഭാഗം – ഭിന്നശേഷി കോന്നി – 1373013 – കോന്നി – ഏഴ് – പയ്യനാമണ്‍ – ഭിന്നശേഷി തിരുവല്ല – 1313104 – പെരിങ്ങര – രണ്ട് – മേപ്രാല്‍ – ഭിന്നശേഷി റാന്നി – 1315068- റാന്നി പഴവങ്ങാടി – രണ്ട് – ചേത്തക്കല്‍ -പട്ടികജാതി മല്ലപ്പള്ളി –…
Read Moreടാഗ്: അപേക്ഷ ക്ഷണിച്ചു
അപേക്ഷ ക്ഷണിച്ചു
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും നെഹ്റു യുവ കേന്ദ്രയും ചേർന്ന് ജില്ലകൾ തോറും യുവ സംവാദം സംഘടിപ്പിക്കുന്നു. 2023 ഏപ്രിൽ ഒന്ന് മുതൽ മെയ് 31 വരെ ഇന്ത്യ@2047 എന്ന പേരിൽ സാമൂഹിക സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി നടക്കുക. നെഹ്റു യുവ കേന്ദ്രയുടെ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായി യുവ സംവാദ പരിപാടി സംഘടിപ്പിക്കുന്നതിന് യൂത്ത് ക്ലബുകളടക്കമുള്ള സംഘടനകൾക്ക് പരമാവധി ഇരുപതിനായിരം രൂപ വരെ സാമ്പത്തിക സഹായം നൽകും. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിലെ അഞ്ചു് പ്രതിജ്ഞകൾ പ്രമേയമാക്കി രാജ്യത്തിൻറെ ഭാവി വികസനത്തെക്കുറിച്ച് വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ഓരോ ജില്ലയിലും മൂന്ന് സംവാദങ്ങളാണ് സംഘടിപ്പിക്കുക. ഇതിനായി ജില്ലയിൽ നിന്ന് മൂന്ന് വീതം സംഘടനകളെ തിരഞ്ഞെടുക്കും. വിശദ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത്…
Read Moreആംബുലൻസ് ഡ്രൈവർമാരെ ആവശ്യമുണ്ട്: അപേക്ഷ ക്ഷണിച്ചു
മാലി ആരോഗ്യമന്ത്രാലയത്തിലേക്ക് ആംബുലൻസ് ഡ്രൈവർമാരെ തിരഞ്ഞെടുക്കുന്നതിന് ഒഡെപെക് മുഖേന അപേക്ഷ ക്ഷണിച്ചു. സമാനമേഖയിൽ ചുരുങ്ങിയത് രണ്ടുവർഷം പ്രവൃത്തിപരിചയമുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി: 25-40 വയസ്സ്. താത്പര്യമുളളവർ വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസവും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകൾ, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം ഈ മാസം 12 നകം [email protected] എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.
Read More