Trending Now

അന്താരാഷ്ട്ര പരിശീലനത്തിനായി സായി ഫുട്ബോൾ ടീം ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിച്ചു

  കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സംയുക്ത ഫുട്‌ബോൾ ടീം അന്താരാഷ്ട്ര പരിശീലനത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിച്ചു.   മന്ത്രാലയത്തിന്റെ അന്താരാഷ്ട്ര എക്സ്പോഷർ പരിപാടിയുടെ ഭാഗമായാണ് പരിശീലനം. സായിയുടെ 20 അംഗ സംഘത്തിൽ 18 കായികതാരങ്ങളും 2... Read more »

42-മത് സംസ്ഥാന സബ്ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് കോന്നിയില്‍  തുടക്കം കുറിച്ചു

42-മത് സംസ്ഥാന സബ് ജൂനിയര്‍  ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് കോന്നിയില്‍  തുടക്കം കുറിച്ചു. അഡ്വ. കെ. യു ജനീഷ് കുമാർ എംഎൽഎ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. konnivartha.com :സംസ്ഥാന, ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷനുകളുടെയും, ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, കോന്നി അമൃത വി.എച്ച്.എസ്. സ്കൂളിന്റെയും... Read more »

43-മത് സംസ്‌ഥാന ബോൾ ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പിന് കോന്നിയില്‍ തുടക്കം

konnivartha.com : കോന്നി : സംസ്ഥാന സബ് ജൂനിയർ ബോൾ ബാഡ്മിന്റൺ ചമ്പ്യാൻഷിപ് 2022 – 23 ന് കോന്നി എലിയറക്കൽ അമൃത വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ തുടക്കമായപ്പോൾ ആദ്യ ഘട്ട മത്സരത്തിൽ പത്തനംതിട്ട ജില്ലാ ആൺകുട്ടികളുടെ മത്സരത്തിലും പെൺകുട്ടികളുടെ മത്സരത്തിലും... Read more »

43-മത് സംസ്‌ഥാന ബോൾ ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പ് കോന്നി അമൃത സ്കൂളിൽ നാളെ മുതൽ ആരംഭിക്കും(ജനുവരി 27,28,29,30)

  konnivartha.com : :43-മത് സംസ്‌ഥാന ബോൾ ബാഡ്മിന്റൺ  ചാമ്പ്യൻ ഷിപ്പ് കോന്നി അമൃത സ്കൂളിൽ നാളെ മുതൽ ആരംഭിക്കും.14 ജില്ലകളിൽ നിന്നായി 300 ൽ അധികം കായിക താരങ്ങൾ പങ്കെടുക്കും .   ജനുവരി 27,28,29,30, തീയതികളിൽ നടക്കുന്ന ചാമ്പ്യൻ ഷിപ് വെള്ളിയാഴ്ച... Read more »

ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ജിൻ വിജയം; ഇന്ത്യ 317 റൺസിന് ശ്രീലങ്കയെ തോൽപ്പിച്ചു

  കാര്യവട്ടത്ത് ഐതിഹാസികം വിജയം നേടി ഇന്ത്യ. പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ 317 റണ്‍സിനാണ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 391 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ പോരാട്ടം 22-ാം ഓവറില്‍ അവസാനിച്ചു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ജിനുള്ള വിജയമാണ് ലങ്കയ്ക്കെതിരെ... Read more »

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

  ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്ത്യം   മൂന്നു ലോകകപ്പുകൾ നേടിയ ടീമിൽ അംഗമായ ഒരേയൊരാളാണ് അദ്ദേഹം. 1958, 1962, 1970 ലോകകപ്പുകൾ... Read more »

ലയണൽ മെസിയുടെ ഖത്തറിലെ മുറി ഇനി മ്യൂസിയം

  ലയണൽ മെസി ലോകകപ്പ്​ വേളയിൽ താമസിച്ച മുറി മ്യൂസിയമായി പ്രഖ്യാപിച്ച്​ ഖത്തർ യൂണിവേഴ്​സിറ്റി. ലോകകപ്പ്​ ഫുട്​ബാൾ സമയത്ത് ലയണൽ മെസിയും സംഘവും താമസവും പരിശീലനവുമായി കഴിഞ്ഞ ഖത്തർ യൂണിവേഴ്​സിറ്റി ക്യാമ്പസിലെ ഹോസ്​റ്റലിൽ മെസി താമസിച്ച മുറിയാണ്​ മിനി മ്യൂസിയമായി പ്രഖ്യാപിച്ചത്​.   നവംബർ... Read more »

കപ്പ് :അര്‍ജന്‍റീന തന്നെ 

ARGENTINA IS THE 2022 FIFA WORLD CUP CHAMPION അര്‍ജന്റീന. ഇതാ.മെസ്സി.ഇതാ ലോകകിരീടം. മൂന്നാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത് .നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ്... Read more »

ലോകത്തെ അറിയാം ലോകകപ്പിലൂടെ: റാന്നി ബി.ആർ.സിയുടെ തനത് പരിപാടിക്ക് തുടക്കമായി

  konnivartha.com : കുട്ടികളുടെ ഫുട്ബോൾ ആവേശത്തെ അക്കാദമിക അനുഭവം ആക്കി മാറ്റാനുള്ള റാന്നി ബിആർസിയുടെ തനത് പരിപാടിയായി ‘ലോകത്തെ അറിയാം ലോകകപ്പിലൂടെ’ക്ക് തുടക്കമായി. കടുമീൻചിറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നാറാണം മൂഴി പഞ്ചായത്ത് പ്രസിഡണ്ട് ബീന ജോബി ബ്ലോക്ക് തല ഉദ്ഘാടനം... Read more »

സംസ്ഥാന റോളർ സ്‌ക്കേറ്റിംഗ് വിജയികള്‍ക്ക് കോന്നി എംഎല്‍എ യുടെ ആദരവ്

konnivartha.com : ആലപ്പുഴയില്‍ നടന്ന സംസ്ഥാന സംസ്ഥാന റോളർ സ്‌ക്കേറ്റിംഗ് വിജയികള്‍ക്ക് കോന്നി എംഎല്‍എ യുടെ ആദരവ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ കായിക താരങ്ങളെ കോന്നി എംഎല്‍എ അഡ്വ.കെ.യു.ജനീഷ് കുമാര്‍ ആദരിച്ചു.   കോന്നി മണ്ഡലത്തിലെ കായിക പ്രതിഭകളെ പരിശീലിപ്പിക്കുന്ന യുവ പ്രോജക്ടിന്റെ ഭാഗമായി വാഴമുട്ടം... Read more »