Trending Now

മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു,പുതിയതായി അഞ്ച് വിശുദ്ധർ

വത്തിക്കാൻ: മറിയം ത്രേസ്യയെ ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. മറിയം ത്രേസ്യയെക്കൂടാതെ കർദിനാൾ ജോൺ ഹെൻ‌റി ന്യൂമാൻ, സിസ്റ്റർ ജിയൂസിപ്പിന വന്നിനി, സിസ്റ്റർ മാർഗിരിറ്റ ബേയ്സ, സിസ്റ്റർ ഡൽസ് ലോപ്പേസ് പോന്തേസ് എന്നിവരെയും വിശുദ്ധരായി പ്രഖ്യാപിച്ചു.അഞ്ച് പേരുടെയും ജീവചരിത്രം വിവിധ ഭാഷകളിൽ വായിച്ചതിനു പിന്നാലെ... Read more »

പറന്നു ചെന്ന് മലചവിട്ടാന്‍ ഉള്ള പദ്ധതി നടക്കില്ല വഴിപാടുകള്‍ കച്ചവടവല്‍ക്കരിക്കാനുമുള്ള നീക്കം തടയും

ശബരിമലയിലേക്ക് ഹെലികോപ്ടര്‍ സര്‍വീസ് നടത്താനും വഴിപാടുകള്‍ കച്ചവടവല്‍ക്കരിക്കാനുമുള്ള സ്വകാര്യ കമ്പനിയുടെ നീക്കത്തിനെതിരെ ദേവസ്വം ബോര്‍ഡ് കര്‍ശന നടപടിക്ക്. നിലയ്ക്കലിലേക്ക് ഹെലികോപ്ടര്‍ സര്‍വീസ് നടത്താനും അഭിഷേകം ഉള്‍പ്പെടെ നടത്താനും സൗകര്യം നല്‍കുമെന്ന പരസ്യത്തിനെതിരെ നിയമനടപടിയെടുക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. ഇത്തരം നീക്കം ഒരു തരത്തിലും അനുവദിക്കില്ലെന്നു ബോര്‍ഡ്... Read more »

കോന്നി പിടിക്കാന്‍ ബി ജെ പിയുടെ അണിയറ നീക്കം : സഭാ തർക്ക വിഷയത്തിൽ ഓര്‍ത്തഡോക്സ് സഭയ്ക്ക് ബി ജെ പി പിന്തുണ നല്‍കി

കോന്നി പിടിക്കാന്‍ ബി ജെ പിയുടെ അണിയറ നീക്കം : സഭാ തർക്ക വിഷയത്തിൽ ഓര്‍ത്തഡോക്സ് സഭയ്ക്ക് ബി ജെ പി പിന്തുണ നല്‍കി കോന്നി ഉപ തിരഞ്ഞെടുപ്പ് : ഓര്‍ത്തഡോക്സ് സഭയ്ക്ക് ബി ജെ പി പിന്തുണ നല്‍കി : ഓര്‍ത്തഡോക്സ് പക്ഷത്തെ... Read more »

കോന്നി വാർത്ത ഡോട്ട് കോം ‘ കണ്ടതും കേട്ടതും “

“കൂടത്തായി’ കൂട്ടക്കൊലപാതകം കോന്നിയിലെ നാൽക്കവലയിലും ചൂടേറിയ ചർച്ച : കൂടത്തായിൽ കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പ് ചർച്ചയ്ക്കു മങ്ങൽ ഏറ്റിട്ടുണ്ട് . നാലാൾ കൂടുന്ന കോന്നിയിലെ നാൽക്കവലയിൽ ഇപ്പോൾ ചൂടേറിയ ചർച്ച ‘കൂടത്തായി’ കൂട്ടക്കൊലപാതക ” സംഭവ വികാസം തന്നെ . ചെറിയ ചായക്കടകളിൽ... Read more »

ഗർഭിണിയടക്കം 8 പേരെ പേപ്പട്ടി കടിച്ചു

ഗർഭിണിയടക്കം 8 പേരെ പേപ്പട്ടി കടിച്ചു . പത്തനാപുരം കടയ്ക്കാമണ്ണ് അംബേക്കർ ഗ്രാമത്തിലാണ് സംഭവം . പരിക്കേറ്റ 3 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ബാക്കി ഉള്ളവർക്ക് പുനലൂർ ആശുപത്രിയിൽ ചികിത്സ നൽകി . ഒരാളുടെ ചുണ്ട് പേപ്പട്ടി കടിച്ചു മുറിച്ചു .... Read more »

കേരളത്തില്‍ സിന്തറ്റിക് ഡ്രഗ് സജീവം; പെണ്‍കുട്ടികളും ഇരകള്‍

കേരളത്തില്‍ സിന്തറ്റിക് ഡ്രഗ് സജീവമാകുന്നതായി റിപ്പോര്‍ട്ട്. ഗോവ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണു സിന്തറ്റിക് ഡ്രഗ്‌സ് കേരളത്തിലെത്തുന്നത്. ഡിജെ പാര്‍ട്ടികളിലും നിശാ പാര്‍ട്ടികളിലും പങ്കെടുക്കാന്‍ പോകുന്നവരില്‍ ചിലര്‍ അവിടെ വച്ചു സിന്തറ്റിക് ഡ്രഗ് മാഫിയയുമായി പരിചയത്തിലാകും. ‘അടിപൊളി ലൈഫി’നായി പെട്ടെന്നു പണം ഉണ്ടാക്കാനുള്ള മാര്‍ഗമായാണ് പലരും... Read more »

പേരിൽ ഗജ ദിനം . കൊടുക്കുന്നത് വിഷം

പേരിൽ ഗജ ദിനം . കൊടുക്കുന്നത് വിഷം കോന്നി എന്ന നാട് ആനകളെ പരിപാലിക്കുന്ന നാട് എന്നാണ് .ആനകളും കോന്നി നാടുംതമ്മിൽ ഉള്ള ബന്ധം തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ ആയി . കോന്നി ആനത്താവളത്തിൽ ഉള്ള (ഇപ്പോൾ പുതുക്കിയ പേര് ഇക്കോ ടൂറിസം കേന്ദ്രം )ആനകൾക്ക്... Read more »

യഥാർത്ഥ വോട്ടർ പട്ടികയിലെ പേര് മോഹൻ രാജൻ പൊതു രംഗത്ത് പി മോഹൻ രാജ്

യഥാർത്ഥ വോട്ടർ പട്ടികയിലെ പേര് മോഹൻ രാജൻ പൊതു രംഗത്ത് പി മോഹൻ രാജ് പി മോഹൻ രാജ് എന്ന് ബാലറ്റിൽ അച്ചടിക്കണം എന്ന് യു ഡി എഫ് സ്ഥാനാർഥിയുടെ അപേക്ഷ കോന്നി : കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പിൽ യു ഡി എഫ്... Read more »

കെ സുരേന്ദ്രന്റെപേരിൽ 240 പോലീസ് കേസുകൾ

കെ സുരേന്ദ്രന്റെപേരിൽ 240 പോലീസ് കേസുകൾ കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രന്റെപേരിൽ 240 പോലീസ് കേസുകൾ ഉണ്ടെന്നു സാക്ഷ്യപത്രം . ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ സ്വന്തം പേരിലുള്ള സ്ഥാനാർഥിയാണ് കെ സുരേന്ദ്രൻ .... Read more »

പാലായിൽ മാണി സി കാപ്പൻ വിജയിച്ചു

പാലായിൽ മാണി സി കാപ്പൻ വിജയിച്ചു പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ വിജയിച്ചു. അട്ടിമറി വിജയമാണ് മാണി സി കാപ്പൻ സ്വന്തമാക്കിയിരിക്കുന്നത്. 2943 വോട്ടുകൾക്കാണ് മാണി സി കാപ്പൻ വിജയിച്ചിരിക്കുന്നത്. 1965 മുതൽ കെഎം മാണിയെ പിന്തുണച്ച പാലാ ഇത്തവണ എൽഡിഎഫിന് അനുകലമായാണ്... Read more »
error: Content is protected !!